ഡാം സുരക്ഷാ ബിൽ രാജ്യസഭ പാസ്സാക്കി
ന്യൂഡൽഹി: അണക്കെട്ട് ദുരന്തങ്ങൾ ഒഴിവാക്കാൻ ലക്ഷ്യമിട്ടുളള ഡാം സുരക്ഷാ ബിൽ രാജ്യസഭ പാസ്സാക്കി. അണക്കെട്ടുകളുടെ സുരക്ഷയ്ക്കും പരിപാലനത്തിനും പ്രത്യേക സമിതി രൂപവത്കരിക്കണമെന്ന് നിർദേശിക്കുന്ന ബിൽ ശബ്ദ വോട്ടോടെയാണ് പാസ്സാക്കിയത്. ദേശീയ, സംസ്ഥാന തലത്തിൽ അതോറിറ്റിയും ബില്ലിൽ വ്യവസ്ഥ ചെയ്യുന്നുണ്ട്. രാജ്യത്തുടനീളമുള്ള എല്ലാ …
ഡാം സുരക്ഷാ ബിൽ രാജ്യസഭ പാസ്സാക്കി Read More