കശ്മീരില്‍ ഹിന്ദു അധ്യാപികയെ ഭീകരര്‍ കൊലപ്പെടുത്തി
ശ്രീനഗര്‍: ജമ്മു കശ്മീരിലെ കുല്‍ഗാമില്‍ ഹിന്ദു അധ്യാപികയെ ഭീകരര്‍ കൊലപ്പെടുത്തി. ഗോപാല്‍പോറയിലെ ഹൈസ്കൂളില്‍ ഇന്നലെയായിരുന്നു സംഭവം.ജമ്മുവിലെ സാംബ സ്വദേശിനിയായ രജനി ഭല്ല (36) ആണ് മരിച്ചത്. സ്കൂള്‍ വളപ്പില്‍ അതിക്രമിച്ചു കടന്ന ഭീകരര്‍ അധ്യാപികയ്ക്കു നേരേ വെടിയുതിര്‍ക്കുകയായിരുന്നു.
കശ്മീരില്‍ ഹിന്ദു അധ്യാപികയെ ഭീകരര്‍ കൊലപ്പെടുത്തി Read More