ഡി​​​​എ കു​​​​ടി​​​​ശി​​​​ക​​​​യും ,ഡി​​​​ആ​​​​ർ കു​​​​ടി​​​​ശി​​​​ക​​​​യും അ​​​​നു​​​​വ​​​​ദി​​​​ച്ചു കൊ​​​​ണ്ടു സ​​​​ർ​​​​ക്കാ​​​​ർ ഉ​​​​ത്ത​​​​ര​​​​വി​​​​റ​​​​ങ്ങി

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: സം​​​​സ്ഥാ​​​​ന ജീ​​​​വ​​​​ന​​​​ക്കാ​​​​രു​​​​ടെ​​​​യും അ​​​​ധ്യാ​​​​പ​​​​ക​​​​രു​​​​ടെ​​​​യും ക്ഷാ​​​​മ​​​​ബ​​​​ത്ത (ഡി​​​​എ) കു​​​​ടി​​​​ശി​​​​ക​​​​യും പെ​​​​ൻ​​​​ഷ​​​​ൻ​​​​കാ​​​​രു​​​​ടെ ക്ഷാ​​​​മാ​​​​ശ്വാ​​​​സ (ഡി​​​​ആ​​​​ർ) കു​​​​ടി​​​​ശി​​​​ക​​​​യും അ​​​​നു​​​​വ​​​​ദി​​​​ച്ചു കൊ​​​​ണ്ടു സ​​​​ർ​​​​ക്കാ​​​​ർ ഉ​​​​ത്ത​​​​ര​​​​വി​​​​റ​​​​ങ്ങി. വി​​​​ശ​​​​ദ​​​​മാ​​​​യ ഉ​​​​ത്ത​​​​ര​​​​വ് പി​​​​ന്നാ​​​​ലെ 2026-27 സാ​​​​മ്പ​​​​ത്തി​​​​ക വ​​​​ർ​​​​ഷം മു​​​​ത​​​​ൽ എ​​​​ട്ടു ഗ​​​​ഡു​​​​ക്ക​​​​ളാ​​​​യി കു​​​​ടി​​​​ശി​​​​ക വി​​​​ത​​​​ര​​​​ണം ചെ​​​​യ്യു​​​​മെ​​​​ന്നാ​​​​ണ് ഉ​​​​ത്ത​​​​ര​​​​വി​​​​ൽ വ്യ​​​​ക്ത​​​​മാ​​​​ക്കി​​​​യി​​​​രി​​​​ക്കു​​​​ന്ന​​​​ത്. കു​​​​ടി​​​​ശി​​​​ക …

ഡി​​​​എ കു​​​​ടി​​​​ശി​​​​ക​​​​യും ,ഡി​​​​ആ​​​​ർ കു​​​​ടി​​​​ശി​​​​ക​​​​യും അ​​​​നു​​​​വ​​​​ദി​​​​ച്ചു കൊ​​​​ണ്ടു സ​​​​ർ​​​​ക്കാ​​​​ർ ഉ​​​​ത്ത​​​​ര​​​​വി​​​​റ​​​​ങ്ങി Read More

തീരത്തുളളവര്‍ ജാഗ്രത പാലിക്കണം, ഡാമുകള്‍ ഏതുസമയത്തും തുറക്കാം

തിരുവനന്തപുരം. കേരളത്തിലെ കല്ലാര്‍കുട്ടി, ലോവര്‍പെരിയാര്‍, പൊന്മുടി, ഇരട്ടയാര്‍, പെരിങ്ങല്‍കുത്ത്, കല്ലാര്‍, കുറ്റ്യാടി തുടങ്ങിയ എട്ട് ഡാമുകളില്‍ അപായസൂചന സന്ദേശം പുറപ്പെടുവിച്ച് കെഎസ്ഇബി ബോര്‍ഡ്. ഡാമുകള്‍ ഏതു സമയത്തും തുറക്കാമെന്നും തീരത്തുളളവര്‍ അതീവ ജാഗ്രത പാലിക്കണമെന്നും ബോര്‍ഡ് അറിയിച്ചു. മഴ കനത്ത് ഡാമുകളില്‍ …

തീരത്തുളളവര്‍ ജാഗ്രത പാലിക്കണം, ഡാമുകള്‍ ഏതുസമയത്തും തുറക്കാം Read More