ആലപ്പുഴ: തൈക്കാട്ടുശ്ശേരിയില്‍ ഇന്‍സിനറേറ്ററുകള്‍ സജ്ജമായി

ആലപ്പുഴ: തൈക്കാട്ടുശ്ശേരി ഗ്രാമപഞ്ചായത്തില്‍ മാലിന്യ സംസ്കരണത്തിനായി മൂന്ന് ഇന്‍സിനറേറ്ററുകള്‍ സജ്ജമാക്കി. പഞ്ചായത്തിന്റെ വാർഷിക ഫണ്ടിൽ ഉൾപ്പെടുത്തി രണ്ടേ മുക്കാല്‍ ലക്ഷം രൂപ ചിവിട്ട് സാമൂഹികാരോഗ്യ കേന്ദ്രത്തിലും ഗ്രാമപഞ്ചായത്ത് കാര്യാലയത്തിലും പൂച്ചാക്കൽ മാർക്കറ്റിലുമാണ് ഇവ സ്ഥാപിച്ചത്.  ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഡി. വിശ്വംഭരൻ പദ്ധതി …

ആലപ്പുഴ: തൈക്കാട്ടുശ്ശേരിയില്‍ ഇന്‍സിനറേറ്ററുകള്‍ സജ്ജമായി Read More

ആലപ്പുഴ: സിക്ക വൈറസ് പ്രതിരോധവുമായി തൈക്കാട്ടുശ്ശേരി ഗ്രാമപഞ്ചായത്ത്

ആലപ്പുഴ: സിക്ക വൈറസ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കി തൈക്കാട്ടുശ്ശേരി ഗ്രാമപഞ്ചായത്ത്. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതിനായി പഞ്ചായത്ത് പ്രസിഡന്റ് ഡി. വിശ്വംഭരന്റെ അധ്യക്ഷതയില്‍ ആരോഗ്യ പ്രവര്‍ത്തകരുടെയും ജനപ്രതിനിധികളുടെയും യോഗം ചേര്‍ന്നു. വാര്‍ഡ് തലത്തില്‍ ശക്തമായ കൊതുക് നശീകരണ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കാന്‍ യോഗം തീരുമാനിച്ചു. …

ആലപ്പുഴ: സിക്ക വൈറസ് പ്രതിരോധവുമായി തൈക്കാട്ടുശ്ശേരി ഗ്രാമപഞ്ചായത്ത് Read More