സി പി ഐ സംസ്ഥാന സെക്രട്ടറിയായി വീണ്ടും ബിനോയ് വിശ്വം

ആലപ്പുഴ | സി പി ഐ സംസ്ഥാന സെക്രട്ടറിയായി വീണ്ടും ബിനോയ് വിശ്വത്തെ തിരഞ്ഞെടുത്തു. ആലപ്പുഴയിൽ നടക്കുന്ന സംസ്ഥാന സമ്മേളനത്തിൽ സി പി ഐ ദേശീയ ജനറൽ സെക്രട്ടറി ഡി രാജയാണ് ബിനോയ് വിശ്വത്തിൻ്റെ പേര് നിർദേശിച്ചത്. നേതാക്കൾ കൈയടിയോടെയാണ് നിർദേശം …

സി പി ഐ സംസ്ഥാന സെക്രട്ടറിയായി വീണ്ടും ബിനോയ് വിശ്വം Read More

ആനിരാജയെ തള്ളി ബിനോയ് വിശ്വം : ആനി രാജയെ നിയന്ത്രിക്കണമെന്ന് ദേശീയ ജനറല്‍ സെക്രട്ടറി ഡി.രാജയ്ക്ക് കത്തെഴുതി

തിരുവനന്തപുരം: ആനിരാജ സംസ്ഥാനത്തെ കാര്യങ്ങളില്‍ അനാവശ്യ ഇടപെടല്‍ നടത്തുന്നെന്ന് പരാതിയുളളതായി ബിനോയി വിശ്വം.. കേരളത്തെക്കുറിച്ച്‌ മിണ്ടരുതെന്ന് ആനി രാജയോട് സിപിഐ. കേന്ദ്ര നേതൃത്വത്തിന് സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം കത്തെഴുതി. ആനി രാജയെ നിയന്ത്രിക്കണം എന്നും ദേശീയ ജനറല്‍ സെക്രട്ടറി ഡി.രാജയ്ക്ക് …

ആനിരാജയെ തള്ളി ബിനോയ് വിശ്വം : ആനി രാജയെ നിയന്ത്രിക്കണമെന്ന് ദേശീയ ജനറല്‍ സെക്രട്ടറി ഡി.രാജയ്ക്ക് കത്തെഴുതി Read More

ന്യൂഡൽഹി: ഭഗത് സിംഗിന്റെ രക്തസാക്ഷി ദിനം ദേശീയ പൊതു അവധിയായി പ്രഖ്യാപിക്കണമെന്ന് കേന്ദ്ര സർക്കാരിനോട് സി പി ഐ

ന്യൂഡൽഹി: ഭഗത് സിങ്ങിന്റെയും രാജ്ഗുരുവിന്റെയും സുഖ്ദേവിന്റെയും രക്തസാക്ഷി ദിനമായ മാർച്ച് 23 ദേശീയ പൊതു അവധിദിനമായി പ്രഖ്യാപിക്കണമെന്ന് കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടു. ഈ ദിനത്തെ ‘ഇൻക്വിലാബ് ദിവാസ്’ ആയി പ്രഖ്യാപിക്കണമെന്നും പാർടി ആവശ്യപ്പെട്ടു. “ഭഗത് സിങ്ങിന്റെയും …

ന്യൂഡൽഹി: ഭഗത് സിംഗിന്റെ രക്തസാക്ഷി ദിനം ദേശീയ പൊതു അവധിയായി പ്രഖ്യാപിക്കണമെന്ന് കേന്ദ്ര സർക്കാരിനോട് സി പി ഐ Read More