ലഹരിമാഫിയ കാരിയറാക്കിയ പെണ്‍കുട്ടിക്ക് തുടര്‍പഠനം നിഷേധിക്കുന്നെന്ന് കുടുംബം

കോഴിക്കോട്: കുറ്റിക്കാട്ടൂരില്‍ ലഹരിമാഫിയ കാരിയറാക്കിയ പെണ്‍കുട്ടിക്ക് തുടര്‍പഠനം നിഷേധിക്കുന്നെന്നു കുടുംബം. തുടര്‍പഠനത്തിനായി സ്‌കൂളില്‍ പ്രവേശിപ്പിക്കാന്‍ അധികൃതര്‍ താല്‍പര്യം കാട്ടുന്നില്ലെന്ന് രക്ഷിതാക്കള്‍ ആരോപിച്ചു. സ്‌കൂളിലെത്താന്‍ അനുവദിക്കുന്നില്ലെന്നും പരീക്ഷ എഴുതാന്‍ മാത്രമാണു സ്‌കൂള്‍ അധികൃതര്‍ അനുമതി നല്‍കിയതെന്നും പെണ്‍കുട്ടിയുടെ അമ്മ പറഞ്ഞു. കുട്ടിക്കു ലഹരി …

ലഹരിമാഫിയ കാരിയറാക്കിയ പെണ്‍കുട്ടിക്ക് തുടര്‍പഠനം നിഷേധിക്കുന്നെന്ന് കുടുംബം Read More