ആലപ്പുഴ: സൗജന്യ പരിശീലനം
ആലപ്പുഴ: പട്ടികജാതി വികസന വകുപ്പിനു വേണ്ടി സൈബര്‍ശ്രീ സി-ഡിറ്റ് നടപ്പാക്കുന്ന അക്കൗണ്ടിംഗ്, ടാലി, ജി.എസ്.ടി സൗജന്യ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. ഹരിപ്പാട് സബ് സെന്ററില്‍ നടക്കുന്ന പരിശീലനത്തിന് പട്ടികജാതി വിഭാഗത്തിലെ ഉദ്യോഗാര്‍ഥികള്‍ക്ക് 2022 ജനുവരി ഒന്നു വരെ അപേക്ഷിക്കാം. ഏതെങ്കിലും വിഷയത്തില്‍ …
ആലപ്പുഴ: സൗജന്യ പരിശീലനം Read More