എറണാകുളം: ലോ കോളേജില്‍ ഒഴിവ്

December 27, 2021

എറണാകുളം ഗവണ്‍മെന്റ് ലോ കോളേജില്‍ സൈബര്‍ സ്‌റ്റേഷനിലേക്ക് കമ്പ്യൂട്ടര്‍ പരിജ്ഞാനവും ഫോട്ടോകോപ്പി എടുക്കാനറിയാവുന്നതുമായ ഒരാളെ ദിവസ വേതനാടിസ്ഥാനത്തില്‍ ആവശ്യമുണ്ട്. താത്പര്യമുള്ളവര്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റുമായി  ഡിസംബര്‍ 29 ന് രാവിലെ 11 മണിക്ക് പ്രിന്‍സിപ്പാള്‍ മുമ്പാകെ ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 0484 2352020, …

എറണാകുളം: അറിയിപ്പ്

December 25, 2021

കൊച്ചിഃ  എറണാകുളം ഗവ ലോകോളേജിലെ സൈബർ സ്റ്റേഷനിലേക്ക് കമ്പ്യൂട്ടറിലും ഫോട്ടോകോപ്പി എടുക്കുന്നതിലും അറിവുളള ഒരാളെ ദിവസവേതനാടിസ്ഥാനത്തിൽ ആവശ്യമുണ്ട്. താൽപര്യമുളളവർ യോഗ്യതാ സർട്ടിഫിക്കറ്റുമായി ഡിസംബർ 29-ന് രാവിലെ 11-ന് പ്രി൯സിപ്പാൾ മുമ്പാകെ ഹാജരാകണം.