മൂന്ന് ലക്ഷം അമ്മമാർക്ക് ‘ലിറ്റിൽ കൈറ്റ്‌സ്’ യൂണിറ്റുകൾ വഴി സൈബർ സുരക്ഷാ പരിശീലനം

May 4, 2022

സംസ്ഥാന സർക്കാരിന്റെ രണ്ടാം നൂറുദിന കർമപരിപാടിയുടെ ഭാഗമായി അമ്മമാർക്കായി സൈബർ സുരക്ഷാ ബോധവൽക്കരണ പരിപാടി സംഘടിപ്പിക്കുന്നു. ഇതിന്റെ സംസ്ഥാനതല ഉദ്ഘാടനം മെയ് 7ന് പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി നിർവഹിക്കും. ലിറ്റിൽ കൈറ്റ്‌സ് ഐ.ടി ക്ലബുകൾ വഴിയാണ് മൂന്ന് ലക്ഷം രക്ഷിതാൾക്കു …

സൈബര്‍ സുരക്ഷയ്ക്കു ഭീഷണി: വി.പി.എന്‍. സര്‍വീസ് നിരോധിക്കാന്‍ ശുപാര്‍ശ

September 3, 2021

ന്യൂഡല്‍ഹി: ഡാര്‍ക്ക് വെബ്ബും വി.പി.എന്നും രാജ്യത്തിന്റെ സൈബര്‍ സുരക്ഷയ്ക്കു ഭീഷണിയാണെന്നു ചൂണ്ടിക്കാട്ടി വിര്‍ച്വല്‍ പ്രൈവറ്റ് നെറ്റ്വര്‍ക്ക്(വി.പി.എന്‍) സര്‍വീസ് നിരോധിക്കണമെന്ന് കേന്ദ്ര സര്‍ക്കാരിന് ആഭ്യന്തരകാര്യ പാര്‍ലമെന്ററികാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റിയുടെ ശുപാര്‍ശ. കുറ്റവാളികള്‍ക്ക് ഓണ്‍െലെനില്‍ അജ്ഞാതരായി തുടരാനുള്ള അവസരമാണ് വി.പി.എന്‍. സര്‍വീസുകള്‍ നല്‍കുന്നത്. ഇത് …

എറണാകുളം: കുസാറ്റില്‍ സൈബര്‍ സുരക്ഷാ പരിശീലന പരിപാടി

July 9, 2021

കൊച്ചി: കുസാറ്റ് കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ വകുപ്പ് സൈബര്‍ ഇന്റലിജന്‍സ് റിസര്‍ച്ച് ലാബ്  ‘വിവര സംരക്ഷണത്തിനായുള്ള സൈബര്‍ സുരക്ഷാ മേല്‍നോട്ടം’ എന്ന വിഷയത്തില്‍ അഞ്ച് ദിവസത്തെ അടല്‍ ഫാക്കല്‍റ്റി ഡെവലപ്മെന്റ് പ്രോഗ്രാം സംഘടിപ്പിക്കും. എ.ഐ.സി.ടി.ഇ സ്‌പോണ്‍സര്‍ ചെയ്യുന്ന പരിപാടി 2021 ജൂലൈ 12 …

മാല്‍വെയറുകളും ബ്ലേട്ട്‌ വെയറുകളും തലവേദന സൃഷ്ടിക്കുന്ന ആപ്പുകള്‍ നീക്കം ചെയ്യുന്നതാണ് ‌ നല്ലതെന്ന്‌ സൈബര്‍ സുരക്ഷാ വിശകലന വിദഗ്‌ദര്‍

December 25, 2020

ആന്‍ഡ്രോയിഡ്‌ യൂസര്‍മാരെ പറ്റിച്ച്‌ ജീവിക്കുന്ന മാല്‍വെയറുകളും ബ്ലോട്ട്‌ വെയറുകളും സമൂഹത്തില്‍ വലിയ തലവേദന സൃഷ്ടിക്കുന്നതായി വിദഗ്‌ദര്‍. ആന്‍ഡ്രോയ്‌ഡ്‌ ഉപയോഗിക്കാനുളള എളുപ്പവും പരിഷ്‌ക്കരിക്കാനുളള സൗകര്യങ്ങളും ഉളളതിനാല്‍ ബഹുഭൂരിപക്ഷം വരുന്ന ടെക്‌നോളജി പ്രേമികളും ആന്‍ഡ്രോയിഡ്‌ ആരാധകരാണ്‌. എന്നാല്‍ ഇത്‌ മുതലെടുക്കുന്നവര്‍ ധാരാളമുളളതിനാല്‍ ശ്രദ്ധാലുക്കളായിരിക്കണമെന്ന്‌ സൈബര്‍ …