ഗ്യാന്‍വ്യാപി പരാമര്‍ശം: അധ്യാപകനു ജാമ്യം
ന്യൂഡല്‍ഹി: വാരാണസിയിലെ ഗ്യാന്‍വ്യാപി മോസ്‌കിലെ പരിശോധന സംബന്ധിച്ച് സാമൂഹിക മാധ്യമങ്ങളില്‍ പ്രകോപനപരമായ കുറിപ്പിട്ടതിന് അറസ്റ്റിലായ ഡല്‍ഹി സര്‍വകലാശാലാ പ്രഫസര്‍ക്കു ജാമ്യം. ഡല്‍ഹി യൂണിവേഴ്സിറ്റിക്കു കീഴിലുള്ള ഹിന്ദു കോളജിലെ ചരിത്രവിഭാഗം പ്രഫസര്‍ രത്തന്‍ ലാലിനാണു ജാമ്യം ലഭിച്ചത്. പരിശോധനയ്ക്കിടെ മോസ്‌ക്കില്‍നിന്ന് ശിവലിംഗം കണ്ടെത്തിയെന്ന …
ഗ്യാന്‍വ്യാപി പരാമര്‍ശം: അധ്യാപകനു ജാമ്യം Read More