പോലീസ് കരുതല്‍ തടങ്കലില്‍ എടുത്ത മധ്യവയസ്കൻ ആശുപത്രിയില്‍ മരിച്ചു

കൊച്ചി: തൃക്കാക്കര പോലീസ് കരുതല്‍ തടങ്കലില്‍ എടുത്ത മധ്യവയസ്കൻ മരിച്ചു. ദിണ്ടിഗല്‍ സ്വദേശി ബാബുരാജ് (50) ആണ് മരിച്ചത്. സ്‌റ്റേഷനില്‍ വച്ച് ദേഹാസ്വസ്ഥ്യം പ്രകടിപ്പിച്ച ബാബുരാജിനെ ആശുപത്രിയില്‍ എത്തിച്ചപ്പോഴാണ് മരണം സംഭവിച്ചത്. ബാബുരാജിന് പുലര്‍ച്ചെ മൂന്നോടെ ഫിക്‌സ് വരികയായിരുന്നു. ജനുവരി 23 …

പോലീസ് കരുതല്‍ തടങ്കലില്‍ എടുത്ത മധ്യവയസ്കൻ ആശുപത്രിയില്‍ മരിച്ചു Read More

സ്വാമി ചൈതന്യനന്ദ സരസ്വതിയെ ഡൽഹി കോടതി അഞ്ചുദിവസത്തെ പോലീസ് കസ്റ്റഡിയിൽ വിട്ടു

ന്യൂഡൽഹി | സ്വകാര്യ സ്ഥാപനത്തിലെ 17 വിദ്യാർത്ഥിനികളെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിയായ സ്വാമി ചൈതന്യനന്ദ സരസ്വതിയെ (62) ഡൽഹി കോടതിയിൽ ഹാജരാക്കി. ഇയാളെ കോടതി അഞ്ചുദിവസത്തെ പോലീസ് കസ്റ്റഡിയിൽ വിട്ടു. ദിവസങ്ങളോളം ഒളിവിൽ കഴിഞ്ഞ ഇയാളെ സെപ്തംബർ 28 ഞായറാഴ്ച …

സ്വാമി ചൈതന്യനന്ദ സരസ്വതിയെ ഡൽഹി കോടതി അഞ്ചുദിവസത്തെ പോലീസ് കസ്റ്റഡിയിൽ വിട്ടു Read More

പോലീസിന്റെ കസ്റ്റഡി മര്‍ദനം വിവരിച്ച് എസ് എഫ് ഐ മുന്‍ നേതാവ് ജയകൃഷ്ണന്‍ തണ്ണിത്തോടി

പത്തനംതിട്ട | പോലീസിന്റെ കസ്റ്റഡി മര്‍ദനം സംബന്ധിച്ചുളള ഫേസ് ബുക്ക് പോസ്റ്റുമായി എസ് എഫ് ഐ മുന്‍ നേതാവ്. . പത്തനംതിട്ട ജില്ലാ പ്രസിഡന്റായിരുന്ന ജയകൃഷ്ണന്‍ തണ്ണിത്തോടിന്റേതാണ് പോസ്റ്റ്. ആലപ്പുഴ ഡി വൈ എസ് പി മധു ബാബുവിനെതിരെയാണ് ആരോപണം. ചെവിയുടെ …

പോലീസിന്റെ കസ്റ്റഡി മര്‍ദനം വിവരിച്ച് എസ് എഫ് ഐ മുന്‍ നേതാവ് ജയകൃഷ്ണന്‍ തണ്ണിത്തോടി Read More

പോലീസ് കസ്റ്റഡിയില്‍ നിന്ന് കൈവിലങ്ങുമായി ചാടിപ്പോയ പ്രതി പിടിയിലായി

ഫറോക്ക് : പോലീസ് കസ്റ്റഡിയില്‍നിന്ന് രക്ഷപ്പെട്ട പ്രതി പിടിയില്‍. ഗവ. മാപ്പിള യുപി സ്‌കൂളിനുസമീപം ഒളിച്ചിരുന്ന പ്രതിയെ പോലീസ് പിടികൂടുകയായിരുന്നു. ആംബുലന്‍സ് ഡ്രൈവര്‍മാരുടെയും നാട്ടുകാരുടെയും സഹായത്തോടെനടത്തിയ ഊര്‍ജിത അന്വേഷണത്തിനൊടുവില്‍ ഓ​ഗസ്റ്റ് 14 വ്യാഴാഴ്ച പുലര്‍ച്ചെ 2.45-ഓടെ പ്രതിയെ പിടികൂടിയത്. ഫറോക്ക് ഇന്‍സ്‌പെക്ടര്‍ …

പോലീസ് കസ്റ്റഡിയില്‍ നിന്ന് കൈവിലങ്ങുമായി ചാടിപ്പോയ പ്രതി പിടിയിലായി Read More

പാക്കിസ്താന്റെ പിടിയിലായിരുന്ന ബിഎസ്എഫ് ജവാനെ മോചിപ്പിച്ചു

ന്യൂഡല്‍ഹി | പാക്കിസ്താന്റെ പിടിയിലായിരുന്ന ബിഎസ്എഫ് ജവാനെ മോചിപ്പിച്ചു. ഏപ്രില്‍ 23നാണ് അതിര്‍ത്തി കടന്നെന്ന് ആരോപിച്ച് പൂര്‍ണം കുമാര്‍ സാഹുവിനെ പാകിസ്താന്‍ പിടികൂടിയത്. അതിര്‍ത്തിയില്‍ ജോലി ചെയ്യുന്നതിനിടെ തണല്‍ തേടി മരച്ചുവട്ടില്‍ ഇരുന്നപ്പോഴാണ് പൂര്‍ണത്തെ പാകിസ്ഥാന്‍ കസ്റ്റഡിയിലെടുത്തതെന്നാണ് വിവരം. പഹല്‍ഗാം ഭീകരാക്രമണത്തെ …

പാക്കിസ്താന്റെ പിടിയിലായിരുന്ന ബിഎസ്എഫ് ജവാനെ മോചിപ്പിച്ചു Read More

.കഞ്ചാവ് കടത്തിന് പുതിയ മാര്‍ഗം കണ്ടെത്തി ബംഗാള്‍ സംഘം

കൊച്ചി: ഇരുപത്തിനാല് കിലോ കഞ്ചാവുമായി ബംഗാള്‍ സംഘം നെടുമ്പാശേരിയില്‍ പിടിയിലായി. ഇരുപത്തിനാല് കിലോ കഞ്ചാവാണ് ഇവരില്‍ നിന്ന് പിടിച്ചെടുത്തത് . പശ്ചിമബംഗാളിലെ മുര്‍ഷിദാബാദ് സ്വദേശികളാണ് അറസ്റ്റിലായ നാലു പേരും. റാഖിബുല്‍ മൊല്ല,സിറാജുല്‍ മുന്‍ഷി, റാബി, സെയ്ദുല്‍ ഷെയ്ഖ് എന്നിവരാണ് പിടിയിലായത്. സൈക്കിള്‍ …

.കഞ്ചാവ് കടത്തിന് പുതിയ മാര്‍ഗം കണ്ടെത്തി ബംഗാള്‍ സംഘം Read More

കൊടുങ്ങല്ലൂരിൽ എഎസ്‌ഐ കസ്റ്റഡിയിൽ

കൊടുങ്ങല്ലൂർ: ഇഡി ഉദ്യോഗസ്ഥൻ ചമഞ്ഞ് കർണാടകയില്‍നിന്നു മൂന്നരക്കോടി രൂപ തട്ടിയ സംഭവത്തില്‍ കൊടുങ്ങല്ലൂരിലെ എഎസ്‌ഐയെ കസ്റ്റഡിയിലെടുത്തു. എഎസ്‌ഐ ഷെഫീർ ബാബുവിനെയാണ് ഇരിങ്ങാലക്കുടയിലെ ക്വാർട്ടേഴ്സില്‍നിന്നു കർണാടക പോലീസ് കസ്റ്റഡിയിലെടുത്തത്. ഇഡി ഉദ്യോഗസ്ഥരെന്ന വ്യാജേന റെയ്ഡ് നടത്തുകയായിരുന്നു. ദക്ഷിണ കന്നഡയിലെ പൊളംദുരിലാണ് സംഭവം നടന്നത്. …

കൊടുങ്ങല്ലൂരിൽ എഎസ്‌ഐ കസ്റ്റഡിയിൽ Read More

പി വി അന്‍വര്‍ എംഎല്‍എയ്ക്ക് ജാമ്യം

മലപ്പുറം: വനംവകുപ്പ് ഓഫീസ് ആക്രമിച്ച കേസില്‍ പി വി അന്‍വര്‍ എംഎല്‍എയ്ക്ക് ജാമ്യം. നിലമ്പൂര്‍ കോടതിയാണ് ഉപാധികളില്ലാതെ അന്‍വറിന് ജാമ്യം അനുവദിച്ചത്. കഴിഞ്ഞദിവസം അറസ്റ്റ് ചെയ്ത എംഎല്‍എയെ റിമാന്‍ഡ് ചെയ്തിരുന്നു. എംഎല്‍എയെ കസ്റ്റഡിയില്‍ ചോദ്യംചെയ്യണമെന്ന പ്രോസിക്യൂഷന്റെ ആവശ്യം കോടതി തള്ളി. സര്‍ക്കാരിനുള്ള …

പി വി അന്‍വര്‍ എംഎല്‍എയ്ക്ക് ജാമ്യം Read More

ലഹരി വസ്തുക്കളുമായി യുവാവ് എക്സൈസ് പിടിയിലായി

. ആലപ്പുഴ: ക്രിസ്മസ് -ന്യൂ ഇയർ സ്പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി കുത്തിയതോട് എക്സൈസ് നടത്തിയ പരിശോധനയില്‍ ലഹരി വസ്തുവുമായി യുവാവിനെ പിടികൂടി. ചേർത്തല കോടംതുരുത്ത് പഞ്ചായത്ത്‌ ഒന്നാം വാർഡില്‍ അറക്കല്‍ വീട്ടില്‍ റെയ്ഗൻ ബാബുവാണ്(29) 4.329 ഗ്രാം മെത്താംഫിറ്റാമിനുമായി പിടിയിലായത് കോടതിയില്‍ …

ലഹരി വസ്തുക്കളുമായി യുവാവ് എക്സൈസ് പിടിയിലായി Read More

കഞ്ചാവ് കടത്തിയ കേസില്‍ യുവതിക്ക് മൂന്നു വർഷം കഠിന തടവും പിഴയും

.തൊടുപുഴ: രണ്ട് കിലോ കഞ്ചാവ് കൈവശം വച്ച്‌ കടത്തിയ കേസില്‍ യുവതിക്ക് മൂന്നു വർഷം കഠിന തടവും പിഴയും ശിക്ഷ വിധിച്ചു. കോട്ടയം കൂരോപ്പട കോത്തലയില്‍ ചൊറിക്കാവുങ്കല്‍ വീട്ടില്‍ ജോമിനി തോമസി( 42 ) നെയാണ് ശിക്ഷിച്ചത്.തൊടുപുഴ എൻ.ഡി.പി.എസ് സ്പെഷ്യല്‍ കോടതി …

കഞ്ചാവ് കടത്തിയ കേസില്‍ യുവതിക്ക് മൂന്നു വർഷം കഠിന തടവും പിഴയും Read More