
റിപ്പോര്‍ട്ട്
ഡോളർ കടത്ത് കേസ്; ചോദ്യം ചെയ്യലിന് ഹാജരാകാൻ സ്‌പീക്കർ പി ശ്രീരാമകൃഷ്‌ണന് വീണ്ടും കസ്റ്റംസ് നോട്ടീസ്
By ന്യൂസ് ഡെസ്ക്
•
March 31, 2021
തിരുവനന്തപുരം: ഡോളർ കടത്ത് കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് സ്‌പീക്കർ പി ശ്രീരാമകൃഷ്‌ണന് വീണ്ടും കസ്റ്റംസ് നോട്ടീസ്. തിരഞ്ഞെടുപ്പ് കഴിഞ്ഞ് ഏപ്രിൽ 8ന് കൊച്ചിയിലെ കസ്‌റ്റംസ് ഓഫീസിൽ ഹാജരാകണമെന്നാണ് 31/03/21 ബുധനാഴ്ച...
Read full story



