സ്വപ്നയുടെ മൊഴി ചോര്‍ത്തിയ ഉദ്യോഗസ്ഥനെതിരെ അച്ചടക്ക നടപടിക്കു നിര്‍ദേശം
കൊച്ചി: സ്വര്‍ണക്കടത്ത് കേസിൽ മുഖ്യപ്രതി സ്വപ്നയുടെ മൊഴി ചോര്‍ന്ന സംഭവത്തില്‍ ഉദ്യോഗസ്ഥനെതിരെ അച്ചടക്ക നടപടിക്കു നിര്‍ദേശം. സാമ്പത്തിക കുറ്റകൃത്യങ്ങള്‍ പരിഗണിക്കുന്ന എറണാകുളം എസിജഐം കോടതിയുടേതാണ് ഉത്തരവ്. ഉദ്യോഗസ്ഥനെതിരെ എന്ത് നടപടി സ്വീകരിച്ചു എന്ന് കോടതിയെ അറിയിക്കണം. മൂന്നു മാസം കൂടുമ്പോള്‍ സ്വര്‍ണക്കടത്ത് …
സ്വപ്നയുടെ മൊഴി ചോര്‍ത്തിയ ഉദ്യോഗസ്ഥനെതിരെ അച്ചടക്ക നടപടിക്കു നിര്‍ദേശം Read More