
റിപ്പോര്‍ട്ട്
സ്വപ്നയുടെ മൊഴി ചോര്‍ത്തിയ ഉദ്യോഗസ്ഥനെതിരെ അച്ചടക്ക നടപടിക്കു നിര്‍ദേശം
By ന്യൂസ് ഡെസ്ക്
•
December 1, 2020
കൊച്ചി: സ്വര്‍ണക്കടത്ത് കേസിൽ മുഖ്യപ്രതി സ്വപ്നയുടെ മൊഴി ചോര്‍ന്ന സംഭവത്തില്‍ ഉദ്യോഗസ്ഥനെതിരെ അച്ചടക്ക നടപടിക്കു നിര്‍ദേശം. സാമ്പത്തിക കുറ്റകൃത്യങ്ങള്‍ പരിഗണിക്കുന്ന എറണാകുളം എസിജഐം കോടതിയുടേതാണ് ഉത്തരവ്. ഉദ്യോഗസ്ഥനെതിരെ എന്ത് നടപടി സ്വീകരിച്ചു എന്ന് കോടതിയെ...
Read full story

