പ്രവീണ്‍ റാണ 10 ദിവസം പോലീസ് കസ്റ്റഡിയില്‍

തൃശൂര്‍: സേഫ് ആന്‍ഡ് സ്‌ട്രോങ് നിക്ഷേപത്തട്ടിപ്പ് കേസിലെ മുഖ്യപ്രതി പ്രവീണ്‍ റാണ 10 ദിവസം പോലീസ് കസ്റ്റഡിയില്‍. 28 ന് വൈകിട്ട് അഞ്ചിന് കസ്റ്റഡി അവസാനിക്കും. പ്രതിയെ 10 ദിവസം കസ്റ്റഡിയില്‍ വേണമെന്ന പ്രോസിക്യൂഷന്‍ ആവശ്യം അഡീ. ജില്ലാക്കോടതി ജഡ്ജി ടി.കെ. …

പ്രവീണ്‍ റാണ 10 ദിവസം പോലീസ് കസ്റ്റഡിയില്‍ Read More

പട്ടികജാതി പട്ടിക ഗോത്രവർഗ കമ്മിഷൻ കേസെടുത്തു

തിരുവനന്തപുരം ജില്ലയിലെ കെ.പി.എം.എസ് ശാഖാ അംഗവും ഓട്ടോ ഡ്രൈവറുമായ ആർ. കുമാറിനെ ഫോർട്ട് പോലീസ് സ്റ്റേഷനിലെ പോലീസുകാർ ആളുമാറി കസ്റ്റഡിയിലെടുത്ത് മർദിച്ചതായുള്ള മാധ്യമ വാർത്തയുടെ അടിസ്ഥാനത്തിൽ പട്ടികജാതി പട്ടിക ഗോത്രവർഗ കമ്മിഷൻ സ്വമേധയാ കേസെടുത്തു. പോലീസുകാർക്കെതിരെ നടപടി സ്വീകരിച്ച് റിപ്പോർട്ട് രണ്ടാഴ്ചയ്ക്കകം …

പട്ടികജാതി പട്ടിക ഗോത്രവർഗ കമ്മിഷൻ കേസെടുത്തു Read More

രാജന്‍ പി. ദേവിന്റെ ഭാര്യ ശാന്ത അറസ്റ്റില്‍

കൊച്ചി: മകന്റെ ഭാര്യയുടെ മരണത്തില്‍ നടന്‍ രാജന്‍ പി.ദേവിന്റെ ഭാര്യ ശാന്ത രാജന്‍ പി. ദേവ് പൊലീസില്‍ കീഴടങ്ങി. നെടുമങ്ങാട് ഡി.വൈ.എസ്.പിക്ക് മുന്നിലാണ് ശാന്ത കീഴടങ്ങിയത്. മകന്‍ ഉണ്ണി രാജന്‍ പി. ദേവ് നേരത്തെ അറസ്റ്റിലായിരുന്നു. ഉണ്ണിയുടെ ഭാര്യ പ്രിയങ്കയുടെ ആത്മഹത്യയിലാണ് …

രാജന്‍ പി. ദേവിന്റെ ഭാര്യ ശാന്ത അറസ്റ്റില്‍ Read More

വിസ്മയ കേസ്; പ്രതി കിരണ്‍കുമാറിന്റെ ജാമ്യാപേക്ഷ കൊല്ലം സെഷന്‍സ് കോടതി തള്ളി

തിരുവനന്തപുരം: വിസ്മയ ആത്മഹത്യ ചെയ്ത കേസില്‍ പ്രതി കിരണ്‍കുമാറിന്റെ ജാമ്യാപേക്ഷ കൊല്ലം സെഷന്‍സ് കോടതി 26/07/21 തിങ്കളാഴ്ച തള്ളി. കോവിഡ്‌ ബാധിച്ചതിനാല്‍ പ്രതിയെ കൂടുതല്‍ ചോദ്യം ചെയ്യാനായില്ലെന്ന പ്രോസിക്യൂഷന്‍ വാദം കോടതി അംഗീകരിച്ചു. കിരണ്‍കുമാറിനെ കസ്റ്റഡിയില്‍ വിട്ട് കിട്ടാന്‍ അന്വേഷണ സംഘം …

വിസ്മയ കേസ്; പ്രതി കിരണ്‍കുമാറിന്റെ ജാമ്യാപേക്ഷ കൊല്ലം സെഷന്‍സ് കോടതി തള്ളി Read More

വാഗമണ്‍ നിശാപാര്‍ട്ടി, അറസ്റ്റിലായ പ്രതികളെ ക്രൈംബ്രാഞ്ച് വീണ്ടും കസ്റ്റഡിയില്‍ ആവശ്യപ്പെടും

കൊച്ചി: വാഗമണ്‍ നിശാപാര്‍ട്ടി കേസില്‍ അന്വേഷണം ശക്തമാക്കാന്‍ ഒരുങ്ങി ക്രൈംബ്രാഞ്ച്. ഇതര സംസ്ഥാനങ്ങളിലേക്ക് അന്വേഷണം വ്യാപിപ്പിക്കും. അറസ്റ്റിലായ പ്രതികളെ ക്രൈംബ്രാഞ്ച് വീണ്ടും കസ്റ്റഡിയില്‍ ആവശ്യപ്പെടും. വാഗമണ്‍ ക്ലിഫ് ഇന്‍ റിസോര്‍ട്ടില്‍ നടന്ന നിശാപാര്‍ട്ടിയില്‍ ഒന്‍പത് പേരാണ് അറസ്റ്റിലായതെങ്കിലും ഇവര്‍ക്ക് പിന്നില്‍ വന്‍ …

വാഗമണ്‍ നിശാപാര്‍ട്ടി, അറസ്റ്റിലായ പ്രതികളെ ക്രൈംബ്രാഞ്ച് വീണ്ടും കസ്റ്റഡിയില്‍ ആവശ്യപ്പെടും Read More

ഇബ്രാഹിം കുഞ്ഞിനെ കസ്റ്റഡിയിൽ വിടില്ലെന്ന് മൂവാറ്റുപുഴ വിജിലൻസ് കോടതി, ആരോഗ്യ സ്ഥിതി ഗുരുതരമെന്ന് മെഡിക്കൽ റിപ്പോർട്ട്

മൂവാറ്റുപുഴ: പാലാരിവട്ടം പാലം അഴിമതി കേസിൽ ഇബ്രാഹിം കുഞ്ഞിനെ കസ്റ്റഡിയിൽ വിടില്ലെന്ന് മൂവാറ്റുപുഴ വിജിലൻസ് കോടതി. അർബുദബാധിതനായതിനാൽ കസ്റ്റഡിയിൽവിട്ടാൽ ഇബ്രാഹിംകുഞ്ഞിന് അണുബാധയുണ്ടാകാൻ സാധ്യതയുണ്ടെന്ന് ചൊവ്വാഴ്ച (24/11/20) കോടതി ചൂണ്ടിക്കാട്ടി. മെഡിക്കൽ റിപ്പോട്ടിൽ ഇബ്രാഹിം കുഞ്ഞിന് ഗുരുതര രോഗമാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്. 33 തവണ …

ഇബ്രാഹിം കുഞ്ഞിനെ കസ്റ്റഡിയിൽ വിടില്ലെന്ന് മൂവാറ്റുപുഴ വിജിലൻസ് കോടതി, ആരോഗ്യ സ്ഥിതി ഗുരുതരമെന്ന് മെഡിക്കൽ റിപ്പോർട്ട് Read More

ജ്വല്ലറി നിക്ഷേപ തട്ടിപ്പ്, എംസി കമറുദ്ദീനെ പ്രത്യേക അന്വേഷണസംഘത്തിന്റെ കസ്റ്റഡിയില്‍ വിട്ടു.

കാസര്‍കോട്‌: ജ്വല്ലറി നിക്ഷേപ തട്ടിപ്പുകേസില്‍ അറസ്റ്റിലായ മഞ്ചേശ്വരം എംഎല്‍എ എംസി കമറുദ്ദീനെ പ്രത്യേക അന്വേഷണസംഘത്തിന്റെ കസ്റ്റഡിയില്‍ വിട്ടു. കാഞ്ഞങ്ങാട് ഹോസ്ദുര്‍ഗ്ഗ് കോടതിയുടെതാണ് നടപടി. 13 കോടിയുടെ തട്ടിപ്പ് നടത്തിയതിന് തെളിവുണ്ടെന്ന് പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഇത് പരിഗണിച്ചാണ് കോടതി തിങ്കളാഴ്ച (09/11/20) ഉച്ചയോടെ …

ജ്വല്ലറി നിക്ഷേപ തട്ടിപ്പ്, എംസി കമറുദ്ദീനെ പ്രത്യേക അന്വേഷണസംഘത്തിന്റെ കസ്റ്റഡിയില്‍ വിട്ടു. Read More

തൃശൂരില്‍ യുവതിയെ കഴുത്തു ഞെരിച്ച് കൊന്നു, ഭര്‍ത്താവ് കസ്റ്റഡിയില്‍

തൃശൂര്‍: യുവതിയെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഭര്‍ത്താവ് കസ്റ്റഡിയില്‍. മാള പുത്തന്‍ചിറ കടമ്പോട്ട് സുബൈറിന്റെ മകള്‍ പിണ്ടാണി സ്വദേശി റഹ്മത്തിനെ(30)യാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. 24-09-2020, വ്യാഴാഴ്ച രാവിലെ സമീപവാസികളാണ് റഹ്മത്തിനെ മരിച്ചനിലയില്‍ കാണുന്നത്. സംഭവത്തില്‍ ഭര്‍ത്താവ് എറണാകുളം വടക്കേക്കര …

തൃശൂരില്‍ യുവതിയെ കഴുത്തു ഞെരിച്ച് കൊന്നു, ഭര്‍ത്താവ് കസ്റ്റഡിയില്‍ Read More

ഷാപ്പിലെ കൊലപാതകം; പ്രതി നാല് മാസത്തിനുശേഷം പിടിയില്‍

പെരുമ്പാവൂര്‍: ഷാപ്പില്‍ നടന്ന കൊലപാതകത്തിലെ പ്രതിയെ നാല് മാസത്തിനുശേഷം പിടികൂടി. വളയന്‍ചിറങ്ങര വാരിക്കാട് ഇല്ലത്തുകുടി വിജയനെ കൊലപ്പെടുത്തിയ കേസിലെ പ്രതി മൂലേക്കുടി മത്തായിക്കുഞ്ഞിനെ(43)യാണ് പെരുമ്പാവൂര്‍ പോലിസ് അറസ്റ്റ് ചെയ്തത്. പ്രതിയെ ഡിവൈഎസ്പി കെ ബിജുമോന്റെ നേതൃത്വത്തില്‍ സംഭവസ്ഥലത്തെത്തിച്ച് തെളിവെടുപ്പു നടത്തി. കഴിഞ്ഞ …

ഷാപ്പിലെ കൊലപാതകം; പ്രതി നാല് മാസത്തിനുശേഷം പിടിയില്‍ Read More

വയോധികനെ വെട്ടിക്കൊന്നു; അയല്‍വാസി കസ്റ്റഡിയില്‍.

വാകത്താനം: മഴുവിനു വെട്ടേറ്റ് വയോധികനായ ഗൃഹനാഥന്‍ കൊല്ലപ്പെട്ടു. വാകത്താനം പൊങ്ങന്താനം മുടിത്താനംകുന്ന് കരപ്പാറ വീട്ടില്‍ ഔസേപ്പ് ചാക്കോ (കുഞ്ഞുഞ്ഞ് -78)യാണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് അയല്‍വാസിയായ കരിക്കണ്ടം മാത്തുക്കുട്ടിയെ പോലീസ് കസ്റ്റഡിയിലെടുത്തു. വെള്ളിയാഴ്ച രാവിലെ എട്ടരയ്ക്കാണ് സംഭവം. നാളുകളായി കുഞ്ഞുഞ്ഞും ഭാര്യ …

വയോധികനെ വെട്ടിക്കൊന്നു; അയല്‍വാസി കസ്റ്റഡിയില്‍. Read More