പ്രൊഫസർ അഭിമുഖത്തിൽ പി.വി.സിയുടെ ഭാര്യയ്ക്ക് മാർക്ക് വാരിക്കോരി നൽകി കുസാറ്റ്
തിരുവനന്തപുരം: എം.ജി സർവകലാശാലാ പി.വി.സി ഡോ.സി.ടി അരവിന്ദകുമാർ നൽകിയ പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റുമായി കുസാറ്റിലെ പ്രൊഫസർ അഭിമുഖത്തിൽ പങ്കെടുത്ത അദ്ദേഹത്തിന്റെ ഭാര്യ ഡോ.ഉഷയ്ക്ക് ലഭിച്ചത് 20 ൽ 19 മാർക്ക്. വർഷങ്ങളുടെ സർവീസും മികച്ച അക്കാഡമിക് യോഗ്യതയുള്ളവരെയുമൊക്കെ പിന്തള്ളിയാണ് എം.ജിയിൽ ഗസ്റ്റ് അദ്ധ്യാപിക …
പ്രൊഫസർ അഭിമുഖത്തിൽ പി.വി.സിയുടെ ഭാര്യയ്ക്ക് മാർക്ക് വാരിക്കോരി നൽകി കുസാറ്റ് Read More