കോവിഡ് വ്യാപനം, രാജസ്ഥാനില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചു
ജയ്പൂര്‍: കോവിഡ് വ്യാപനത്തിന്റെ പാശ്ചാത്തലത്തില്‍ കര്‍ശന നിയന്ത്രണങ്ങളിലേക്ക് രാജസ്ഥാന്‍. നഗര പ്രദേശങ്ങളില്‍ വൈകിട്ട് 6 മുതല്‍ രാവിലെ 6 വരെ കര്‍ഫ്യൂ പ്രഖ്യാപിച്ചു. കടകളും വാണിജ്യ സ്ഥാപനങ്ങളും വൈകിട്ട് അഞ്ചിന് തന്നെ അടച്ചുപൂട്ടും. 16.4.2021 വെളളിയാഴ്ച മുതല്‍ കര്‍ഫ്യൂ പ്രബല്യത്തില്‍ വരും …
കോവിഡ് വ്യാപനം, രാജസ്ഥാനില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചു Read More