മണിപ്പൂരില്‍ കര്‍ഫ്യൂ തുടരുന്നു: സ്ഥിതി നിയന്ത്രണ വിധേയം
ഇംഫാല്‍: മണിപ്പൂരില്‍ സംവരണ വിഷയത്തില്‍ നടക്കുന്ന പ്രതിഷേധവുമായി ബന്ധപ്പെട്ട സംഘര്‍ഷത്തിന് അയവ്. നിലവില്‍ സമാധാനാന്തരീക്ഷമുണ്ടെങ്കിലും സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. മേഖലയില്‍ പത്ത് കമ്പനി അര്‍ധ സൈനിക വിഭാഗത്തെ കൂടി വിന്യസിച്ചു. സമീപ സംസ്ഥാനങ്ങളില്‍ നിന്ന് കൂടുതല്‍ സുരക്ഷാ ഉദ്യോഗസ്ഥരെ …
മണിപ്പൂരില്‍ കര്‍ഫ്യൂ തുടരുന്നു: സ്ഥിതി നിയന്ത്രണ വിധേയം Read More