
റിപ്പോര്‍ട്ട്
മണിപ്പൂരില്‍ കര്‍ഫ്യൂ തുടരുന്നു: സ്ഥിതി നിയന്ത്രണ വിധേയം
By ന്യൂസ് ഡെസ്ക്
•
May 6, 2023
ഇംഫാല്‍: മണിപ്പൂരില്‍ സംവരണ വിഷയത്തില്‍ നടക്കുന്ന പ്രതിഷേധവുമായി ബന്ധപ്പെട്ട സംഘര്‍ഷത്തിന് അയവ്. നിലവില്‍ സമാധാനാന്തരീക്ഷമുണ്ടെങ്കിലും സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. മേഖലയില്‍ പത്ത് കമ്പനി അര്‍ധ സൈനിക വിഭാഗത്തെ കൂടി വിന്യസിച്ചു. സമീപ സംസ്ഥാനങ്ങളില്‍ നിന്ന് കൂടുതല്‍ സുരക്ഷാ ഉദ്യോഗസ്ഥരെ...
Read full story

