രാജ്യത്തെ സ്മാരകങ്ങള്‍ തിങ്കളാഴ്ച മുതല്‍ തുറക്കും

ന്യൂഡല്‍ഹി: കോവിഡിനെ തുടര്‍ന്ന് അടച്ചിട്ട രാജ്യത്തെ മുഴുവന്‍ സ്മാരകങ്ങള്‍ക്കും ഈ മാസം ആറാം തിയ്യതി മുതല്‍ വീണ്ടും പ്രവര്‍ത്തിച്ച് തുടങ്ങാമെന്ന് കേന്ദ്രമന്ത്രാലയം. കൊവിഡ് പ്രോട്ടോക്കോളോടു കൂടിയായിരിക്കണം ഇവ തുറക്കേണ്ടതെന്നും സാംസ്‌കാരിക മന്ത്രി പ്രഹ്ലാദ് പട്ടേല്‍ വ്യക്തമാക്കിയിട്ടുണ്ട്. ആര്‍ക്കിയോളജിക്കല്‍ സര്‍വേയുമായി ചേര്‍ന്നാണ് തീരുമാനമെടുത്തതെന്നും …

രാജ്യത്തെ സ്മാരകങ്ങള്‍ തിങ്കളാഴ്ച മുതല്‍ തുറക്കും Read More