മുഖ്യമന്ത്രി യു.എസിലേക്ക്; ക്യൂബയും സന്ദര്‍ശിക്കും
തിരുവനന്തപുരം: ലോകകേരളസഭ മേഖലാസമ്മേളനത്തിനായി 2023ജൂണ്‍ എട്ടിന് അമേരിക്കയിലേക്കു പോകുന്ന മുഖ്യമന്ത്രി പിണറായി വിജയനും സംഘവും ക്യൂബയും സന്ദര്‍ശിക്കും. ജൂണ്‍ 13 വരെ അമേരിക്കയില്‍ തങ്ങുന്ന മുഖ്യമന്ത്രിക്കൊപ്പം നിയമസഭാ സ്പീക്കര്‍ എ.എന്‍. ഷംസീര്‍, മന്ത്രി കെ.എന്‍. ബാലഗോപാല്‍ എന്നിവരുള്‍പ്പെടെ പത്തംഗസംഘമാണുണ്ടാവുക. അബുദാബിയിലെ നിക്ഷേപകസംഗമത്തില്‍ …
മുഖ്യമന്ത്രി യു.എസിലേക്ക്; ക്യൂബയും സന്ദര്‍ശിക്കും Read More