മുഖ്യമന്ത്രി യു.എസിലേക്ക്; ക്യൂബയും സന്ദര്‍ശിക്കും
റിപ്പോര്‍ട്ട്

മുഖ്യമന്ത്രി യു.എസിലേക്ക്; ക്യൂബയും സന്ദര്‍ശിക്കും

By ന്യൂസ് ഡെസ്ക് May 5, 2023
തിരുവനന്തപുരം: ലോകകേരളസഭ മേഖലാസമ്മേളനത്തിനായി 2023ജൂണ്‍ എട്ടിന് അമേരിക്കയിലേക്കു പോകുന്ന മുഖ്യമന്ത്രി പിണറായി വിജയനും സംഘവും ക്യൂബയും സന്ദര്‍ശിക്കും. ജൂണ്‍ 13 വരെ അമേരിക്കയില്‍ തങ്ങുന്ന മുഖ്യമന്ത്രിക്കൊപ്പം നിയമസഭാ സ്പീക്കര്‍ എ.എന്‍. ഷംസീര്‍, മന്ത്രി കെ.എന്‍. ബാലഗോപാല്‍ എന്നിവരുള്‍പ്പെടെ പത്തംഗസംഘമാണുണ്ടാവുക. അബുദാബിയിലെ നിക്ഷേപകസംഗമത്തില്‍...
Read full story
ഹവാന: രാജ്യത്തെ ആഭ്യന്തര വ്യാപാര മേഖലയിലെ വിദേശനിക്ഷേപത്തെ ക്യൂബ സ്വാഗതം ചെയ്തു. കഴിഞ്ഞ 62 വർഷത്തിനിടയിൽ (1959ന് ശേഷം) ഇതാദ്യമായാണ് ക്യൂബൻ സർക്കാർ വിദേശനിക്ഷേപത്തെ സ്വാഗതം ചെയ്യുന്നത്. 15/08/22 തിങ്കളാഴ്ച രാത്രിയാണ് ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം നടന്നത്. ക്യൂബയിൽ ഭാഗികമായോ...
Read full story
കേരളവുമായി അക്കാദമിക് സഹകരണത്തിന് ക്യൂബ
റിപ്പോര്‍ട്ട്

കേരളവുമായി അക്കാദമിക് സഹകരണത്തിന് ക്യൂബ

By ന്യൂസ് ഡെസ്ക് July 26, 2022
തിരുവനന്തപുരം: കേരളത്തിലെയും ക്യൂബയിലെയും സര്‍വകലാശാലകള്‍ തമ്മില്‍ അക്കാദമിക് സഹകരണത്തിലേര്‍പ്പെടാന്‍ ധാരണയായി. ക്യൂബന്‍ അംബാസിഡര്‍ അലെജാന്‍ഡ്രോ സിമന്‍കാസ് മാറിന്‍ ഉന്നതവിദ്യാഭ്യാസ - സാമൂഹ്യനീതി മന്ത്രി ഡോ.ആര്‍.ബിന്ദുവുമായി ചേംബറില്‍ നടത്തിയ കൂടിക്കാഴ്ചയിലാണ് തീരുമാനം. സര്‍വകലാശാലകളില്‍ വിദ്യാര്‍ഥികളുടെ ട്വിന്നിങ് പ്രോഗ്രാമുകള്‍ നടപ്പിലാക്കുന്നതടക്കം കേരളവും ക്യൂബയും തമ്മിലുള്ള...
Read full story
കുട്ടികളില്‍ വാക്സിനേഷന്‍ ആരംഭിച്ച് ക്യൂബ
റിപ്പോര്‍ട്ട്

കുട്ടികളില്‍ വാക്സിനേഷന്‍ ആരംഭിച്ച് ക്യൂബ

By ന്യൂസ് ഡെസ്ക് September 21, 2021
ഹവാന: കുട്ടികളില്‍ കോവിഡ് വാക്സിനേഷന്‍ ആരംഭിച്ചു ക്യൂബ. രണ്ടു വയസു മുതലുള്ള കുട്ടികള്‍ക്കാണ് തദ്ദേശീയമായി വികസിപ്പിച്ച വാക്സിന്‍ വിതരണം ചെയ്യാന്‍ ആരംഭിച്ചത്. കുട്ടികള്‍ക്ക് സര്‍ക്കാര്‍ നിര്‍ബന്ധിത വാക്സിനേഷന്‍ ഏര്‍പ്പെടുത്തിയിട്ടില്ലെങ്കിലും വാക്സിനെടുക്കാന്‍ കുട്ടികളുമായി മാതാപിതാക്കള്‍ വ്യാപകമായി എത്തുന്നുണ്ട്. ഞായറാഴ്ചയായിരുന്നു തുടക്കം. തിരക്ക് പരിഗണിച്ച്...
Read full story
അബുദാബി: ഗ്രീന്‍ രാജ്യങ്ങളുടെ പുതുക്കിയ പട്ടിക പുറത്തുവിട്ട് അബുദാബി. ക്വാറന്റീന്‍ ആവശ്യമില്ലാത്ത രാജ്യങ്ങളുടെ പട്ടികയാണ് പുറത്തു വിട്ടത്. ജൂണ്‍ 23 മുതലാണ് പുതിയ പട്ടിക പ്രാബല്യത്തില്‍ വന്നത്. ഓസ്ട്രിയ, ഡെന്മാര്‍ക്ക്, ഫിന്‍ലാന്‍ഡ്, ഇറ്റലി, നോര്‍വേ, സ്വീഡന്‍ എന്നീ രാജ്യങ്ങളെ പുതിയതായി പട്ടികയില്‍...
Read full story
ഹവാന: ക്യൂബൻ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ അധ്യക്ഷ സ്ഥാനം റൗൾ കാസ്ട്രോ ഒഴിഞ്ഞു. 2018ൽ ക്യൂബയുടെ പ്രസിഡന്റ് സ്ഥാനം ഒഴിയുമ്പോൾതന്നെ മൂന്ന് വർഷത്തിനകം പാർട്ടി അധ്യക്ഷ സ്ഥാനം ഒഴിയുമെന്ന് റൗൾ കാസ്ട്രോ പ്രഖ്യാപിച്ചിരുന്നു. നിലവിലെ ക്യൂബൻ പ്രസിഡന്റായ മിഗ്യൂൽ ഡിയസ്ക്വനൽ റൗളിന്റെ പിൻഗാമിയാകും....
Read full story
ക്യൂബയില്‍ ഹെലികോപ്റ്റര്‍ തകര്‍ന്ന് അഞ്ചുമരണം
റിപ്പോര്‍ട്ട്

ക്യൂബയില്‍ ഹെലികോപ്റ്റര്‍ തകര്‍ന്ന് അഞ്ചുമരണം

By ന്യൂസ് ഡെസ്ക് January 30, 2021
ഹവാന: ക്യൂബയില്‍ ഹെലികോപ്റ്റര്‍ തകര്‍ന്ന് അഞ്ചുപേര്‍ മരിച്ചു. ഹോള്‍ഗിനില്‍ നിന്നു ഗ്വണ്ടാനമോയിലേക്കു പോവുകയായിരുന്ന ഹെലികോപ്റ്ററാണ് തകര്‍ന്നതെന്ന് മന്ത്രാലയം അറിയിച്ചു. കുന്നിന്‍മുകളിലാണ് അപകടമുണ്ടായതെന്നും അഞ്ചുപേര്‍ മരണപ്പെട്ടതായും അപകട കാരണത്തെ കുറിച്ച് അന്വേഷണം നടത്തുമെന്നും മന്ത്രാലയം പുറത്തിറക്കിയ വാര്‍ത്താകുറിപ്പില്‍ വ്യക്തമാക്കി.
Read full story