ക്രിപ്റ്റൊകറന്‍സി: നികുതി ഈടാക്കാന്‍ സര്‍ക്കാറിന് അധികാരമുണ്ടെന്ന് ധനമന്ത്രി

ന്യൂഡല്‍ഹി: ക്രിപ്റ്റൊകറന്‍സി ഇടപാടിലൂടെ ഉണ്ടാക്കുന്ന ലാഭത്തിന് നികുതി ഈടാക്കാന്‍ സര്‍ക്കാറിന് അധികാരമുണ്ടെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍. ക്രിപ്റ്റൊകറന്‍സി നിയമാനുസൃതമാക്കുമെന്നോ നിരോധിക്കുമെന്നോ ഇപ്പോള്‍ പറയുന്നില്ല. അക്കാര്യത്തില്‍ തീരുമാനമെടുക്കുന്നത് ബന്ധപ്പെട്ടവരുമായി നടത്തുന്ന കൂടിയാലോചനകളിലെ അഭിപ്രായങ്ങള്‍ പരിഗണിച്ചായിരിക്കുമെന്നും മന്ത്രി പറഞ്ഞു. രാജ്യസഭയില്‍ ബജറ്റ് ചര്‍ച്ച ഉപസംഹരിക്കുകയായിരുന്നു …

ക്രിപ്റ്റൊകറന്‍സി: നികുതി ഈടാക്കാന്‍ സര്‍ക്കാറിന് അധികാരമുണ്ടെന്ന് ധനമന്ത്രി Read More

ക്രിപ്റ്റോകറന്‍സി: അടുത്തവര്‍ഷം മുതല്‍ ആദായനികുതി ഫോമില്‍ പ്രത്യേക കോളം

ന്യൂഡല്‍ഹി: ക്രിപ്റ്റോകറന്‍സികളില്‍ നിന്നു നേടുന്ന ആദായം വെളിപ്പെടുത്താനും നികുതി ഒടുക്കുന്നതിനുമായി അടുത്തവര്‍ഷം മുതലുള്ള ആദായനികുതി ഫോമുകളില്‍ ഒരു പ്രത്യേക കോളം കൂടിയുണ്ടാകും. കുതിരപ്പന്തയത്തില്‍നിന്നും മറ്റ് ഊഹക്കച്ചവടങ്ങളില്‍നിന്നുമുള്ള ആദായങ്ങള്‍ക്ക് ഈടാക്കുന്ന മാതൃകയില്‍ ഇത്തരം ക്രിപ്റ്റോകറന്‍സി ഇടപാടുകള്‍ക്ക് ഏപ്രില്‍ ഒന്നുമുതല്‍ 30 ശതമാനം നികുതിയും …

ക്രിപ്റ്റോകറന്‍സി: അടുത്തവര്‍ഷം മുതല്‍ ആദായനികുതി ഫോമില്‍ പ്രത്യേക കോളം Read More

വീണ്ടും ക്രിപ്റ്റോകറന്‍സി വിപണി ഇടിഞ്ഞു

മുംബൈ:വീണ്ടും ക്രിപ്റ്റോകറന്‍സി വിപണി ഇടിഞ്ഞു. ഏറ്റവുമധികം മാര്‍ക്കറ്റ് കാപിറ്റലൈസേഷന്‍ ഉള്ള ബിറ്റ്കോയിന്‍ 44,000 ഡോളറില്‍ താഴെയായി. ഡിസംബറിലെ ഫ്ളാഷ് ക്രാഷിന് ശേഷമുള്ള ഏറ്റവും താഴ്ന്ന നിലയിലേക്കാണ് ബിറ്റ്കോയിന്‍ ഇടിഞ്ഞത്. കഴിഞ്ഞ വര്‍ഷം നവംബര്‍ ആദ്യം ബിറ്റ്കോയിന്‍ ഏകദേശം 69,000 ഡോളര്‍ എന്ന …

വീണ്ടും ക്രിപ്റ്റോകറന്‍സി വിപണി ഇടിഞ്ഞു Read More

ക്രിപ്റ്റോ കറന്‍സി എക്സ്ചേഞ്ചുകളില്‍ നികുതിവെട്ടിപ്പ് കണ്ടെത്തി ഇന്റലിജന്‍സ്

മുംബൈ: രാജ്യത്തെ പ്രമുഖ ക്രിപ്റ്റോ കറന്‍സി എക്സ്ചേഞ്ചുകളില്‍ ജി.എസ്.ടി. ഇന്റലിജന്‍സ് നടത്തിയ പരിശോധനകളില്‍ നികുതിവെട്ടിപ്പ് കണ്ടെത്തിയതായി അധികൃതര്‍.പ്രമുഖ സ്ഥാപനമായ വാസിര്‍ എക്സിന്റെ നികുതി വെട്ടിപ്പ് കണ്ടെത്തിയതിനു പിന്നാലെയാണ് നടപടി. വാസിര്‍ എക്സിന്റെ ഓഫിസുകളിലും പരിശോധന തുടരുന്നുണ്ട്. നികുതിവെട്ടിച്ചതിനു വാസിര്‍ എക്സിനെതിരേ കഴിഞ്ഞദിവസം …

ക്രിപ്റ്റോ കറന്‍സി എക്സ്ചേഞ്ചുകളില്‍ നികുതിവെട്ടിപ്പ് കണ്ടെത്തി ഇന്റലിജന്‍സ് Read More

ക്രിപ്റ്റോ കറന്‍സി സാമ്പത്തിക സ്ഥിരത ഇല്ലാതാക്കും, നിയന്ത്രണം അനിവാര്യം: ആര്‍.ബി.ഐ. ഗവര്‍ണര്‍

മുംബൈ: ക്രിപ്റ്റോ രാജ്യത്തിന്റെ സാമ്പത്തിക സ്ഥിരതയെ ബാധിക്കുമെന്ന് ആര്‍.ബി.ഐ. ഗവര്‍ണര്‍ ശക്തികാന്ത ദാസ്. നിയന്ത്രണങ്ങള്‍ ഇല്ലാത്തിടത്തോളം ക്രിപ്റ്റോ കറന്‍സി രാജ്യത്തിന്റെ സാമ്പത്തിക വ്യവസ്ഥയ്ക്ക് ഭീഷണിയാണെന്ന് ആര്‍.ബി.ഐ. ഗവര്‍ണര്‍ ശക്തികാന്ത ദാസ്.ഇന്നലെ ചേര്‍ന്ന ആര്‍ബിഐ ബോര്‍ഡ് യോഗത്തിലാണ് വിഷയം ചര്‍ച്ചയായത്. സെന്‍ട്രല്‍ ബാങ്ക് …

ക്രിപ്റ്റോ കറന്‍സി സാമ്പത്തിക സ്ഥിരത ഇല്ലാതാക്കും, നിയന്ത്രണം അനിവാര്യം: ആര്‍.ബി.ഐ. ഗവര്‍ണര്‍ Read More

ക്രിപ്റ്റോകറന്‍സി നിയന്ത്രണ ബില്‍ ശൈത്യകാല സമ്മേളനത്തില്‍ അവതരിപ്പിച്ചേക്കും

ന്യൂഡല്‍ഹി: ക്രിപ്റ്റോകറന്‍സി നിയന്ത്രിക്കാനുള്ള ബില്‍ ഈ മാസം 29ന് തുടങ്ങുന്ന ശൈത്യകാല സമ്മേളനത്തില്‍ അവതരിപ്പിച്ചേക്കും. ഇതുള്‍പ്പെടെ സമ്മേളനത്തില്‍ അവതരിപ്പിക്കാനുള്ള 29 ബില്ലുകള്‍ക്ക് കേന്ദ്രം പാര്‍ലിമെന്റിന്റെ അനുമതി തേടി. കാര്‍ഷിക ബില്ലുകള്‍ പിന്‍വലിക്കനുള്ള നിയമനിര്‍മ്മാണവും ഇതിലുണ്ട്. നിയന്ത്രണങ്ങളോടെ ക്രിപ്റ്റോകറന്‍സിക്ക് രാജ്യത്ത് അനുമതി നല്‍കാനുള്ള …

ക്രിപ്റ്റോകറന്‍സി നിയന്ത്രണ ബില്‍ ശൈത്യകാല സമ്മേളനത്തില്‍ അവതരിപ്പിച്ചേക്കും Read More

നിക്ഷേപ ഉപദേശകര്‍ ക്രിപ്റ്റോ ഇടപാടുകളെ കുറിച്ച് മിണ്ടരുതെന്ന് സെബി

മുംബൈ: രാജ്യത്തെ നിയമവ്യവസ്ഥകള്‍ക്ക് കീഴില്‍ വരാത്ത ക്രിപ്റ്റോ കറന്‍സികള്‍, ഡിജിറ്റല്‍ ഗോള്‍ഡ്, എന്‍.എഫ്.ടികള്‍, എന്നിവ സംബന്ധിച്ച് നിക്ഷേപകര്‍ക്ക് നിര്‍ദേശങ്ങള്‍ നല്‍കേണ്ടതില്ലെന്ന് നിക്ഷേപ ഉപദേശകരോട് സെക്യൂരിറ്റീസ് എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ(സെബി). സാമ്പത്തിക ഉപദേശക രംഗത്ത് രജിസ്റ്റര്‍ ചെയ്ത ചില സ്ഥാപനങ്ങള്‍ ഇത്തരത്തിലുള്ള …

നിക്ഷേപ ഉപദേശകര്‍ ക്രിപ്റ്റോ ഇടപാടുകളെ കുറിച്ച് മിണ്ടരുതെന്ന് സെബി Read More

മുന്നേറ്റം തുടര്‍ന്ന് ക്രിപ്റ്റോ കറന്‍സികള്‍

മുംബൈ: മുന്നേറ്റം തുടര്‍ന്ന് ക്രിപ്‌റ്റോ വിപണി. കഴിഞ്ഞ 24 മണിക്കൂറില്‍ മിക്ക കോയിനുകളും വര്‍ധനവ് രേഖപ്പെടുത്തി. ബിറ്റ്‌കോയിന്‍, എഥിരിയം, കാര്‍ഡാനോ, റിപ്പിള്‍ തുടങ്ങിയ മുന്‍നിര കോയിനുകള്‍ മൂല്യത്തില്‍ വര്‍ധനവ് സ്വന്തമാക്കി. അതേസമയം ടെതര്‍ കോയിന്‍, യു.എസ്.ഡി. കോയിന്‍ എന്നിവ മൂല്യത്തില്‍ താഴേക്കുപോയി.

മുന്നേറ്റം തുടര്‍ന്ന് ക്രിപ്റ്റോ കറന്‍സികള്‍ Read More

ക്രിപ്റ്റോ വിപണി വീണ്ടും നേട്ടത്തിലേക്ക്

മുംബൈ: ക്രിപ്റ്റോ വിപണി വീണ്ടും നേട്ടത്തിലേക്ക്. ബിറ്റ്കോയിന്‍, എഥിരിയം, കാര്‍ഡാനോ തുടങ്ങിയ മുന്‍നിര കോയിനുകളെല്ലാം മൂല്യത്തില്‍ മുകളിലേക്ക് കുതിക്കുകയാണ്. അതേ സമയം, ടെതര്‍, യുഎസ്ഡി കോയിനുകളുടെ മൂല്യം ഇടിഞ്ഞു. ഇന്നലെ ബിറ്റ്കോയിന്‍ 4.08 ശതമാനം ഉയര്‍ന്നു. 34,83,506 രൂപയ്ക്കാണ് കോയിന്‍ വിനിമയം …

ക്രിപ്റ്റോ വിപണി വീണ്ടും നേട്ടത്തിലേക്ക് Read More

ക്രിപ്‌റ്റോകറന്‍സിയെ മാക്രോ അസറ്റായി പരിഗണിക്കുന്നത് ഗുണം ചെയ്യും

മുംബൈ: 2008ല്‍ സതോഷി നകാമോട്ടോ എന്ന പേരില്‍ അറിയപ്പെടുന്ന അജ്ഞാത വ്യക്തി കണ്ടെത്തിയ ഡിജിറ്റല്‍ കറന്‍സിയാണ് ബിറ്റ്കോയിന്‍. നകാമോട്ടോ ആരാണെന്നും എവിടെയാണെന്നും ആര്‍ക്കും ഇതുവരെ അറിയില്ല. പിന്നീട് പല ക്രിപ്‌റ്റോകറന്‍സികളും കണ്ടുപിടിച്ചു. പക്ഷേ ബിറ്റ്കോയിനാണ് ഏറ്റവും ജനപ്രിയമായി തുടരുന്ന ക്രിപ്‌റ്റോകറന്‍സി. ഇന്ത്യയിലെ …

ക്രിപ്‌റ്റോകറന്‍സിയെ മാക്രോ അസറ്റായി പരിഗണിക്കുന്നത് ഗുണം ചെയ്യും Read More