ഓക്സിജൻ ക്ഷാമം പരിഹരിക്കാൻ 24 ക്രയോജനിക് കണ്ടെയ്‌നറുകൾ ഇറക്കുമതി ചെയ്യാനൊരുങ്ങി ടാറ്റ

ന്യൂഡൽഹി: കോവിഡിൽ വിറങ്ങലിച്ചു നിൽക്കുന്ന രാജ്യത്തിന് കൈത്താങ്ങാകുകയാണ് ടാറ്റ ഗ്രൂപ്പ്. ദ്രവ രൂപത്തിലുള്ള ഓക്സിജൻ കൊണ്ടുപോകാൻ വേണ്ടി 24 ക്രയോജനിക് കണ്ടെയ്‌നറുകൾ ഇറക്കുമതി ചെയ്യാൻ തീരുമാനിച്ചിരിക്കുകയാണ് ടാറ്റ.21/04/21 ബുധനാഴ്ച സമൂഹമാധ്യമങ്ങളിലൂടെയാണ് കമ്പനി ഇക്കാര്യം വ്യക്തമാക്കിയത്.  മഹാമാരിക്കെതിരായ ഈ പോരാട്ടത്തിൽ രാജ്യത്തിനൊപ്പം നിന്ന് …

ഓക്സിജൻ ക്ഷാമം പരിഹരിക്കാൻ 24 ക്രയോജനിക് കണ്ടെയ്‌നറുകൾ ഇറക്കുമതി ചെയ്യാനൊരുങ്ങി ടാറ്റ Read More