ജപ്പാനില്‍ പിടിച്ചിട്ട ആഢംബര കപ്പലിലെ 66 പേര്‍ക്കുകൂടി കൊറോണ വൈറസ് സ്ഥിരീകരിച്ചു

February 10, 2020

ടോക്കിയോ ഫെബ്രുവരി 10: ജപ്പാനില്‍ പിടിച്ചിട്ട ആഢംബര കപ്പലായ ഡയമണ്ട് പ്രിൻസസിലെ 66 യാത്രക്കാര്‍ക്കുകൂടി കൊറോണ വൈറസ് സ്ഥിരീകരിച്ചു. ഇതോടെ കപ്പലില്‍ വൈറസ് ബാധയേറ്റവരുടെ എണ്ണം 136 ആയി. ഇന്നലെ 70 പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു. 3711 യാത്രക്കാരാണ് കപ്പലിലുണ്ടായിരുന്നത്. …