കശ്മീരില്‍ തീവ്രവാദികളും സുരക്ഷാസേനയും തമ്മില്‍ ഏറ്റുമുട്ടല്‍

കശ്മീര്‍: ജമ്മു കശ്മീരിലെ കത്വ ജില്ലയില്‍ തീവ്രവാദികളും സുരക്ഷാ സേനയും തമ്മില്‍ ഏറ്റുമുട്ടല്‍. ഹിരാനഗര്‍ സെക്ടറില്‍ അന്താരാഷ്ട്ര അതിര്‍ത്തിക്ക് സമീപം സന്യാല്‍ ഗ്രാമത്തിലാണ് സംഭവം. ഗ്രാമത്തില്‍ തീവ്രവാദികളുടെ സാന്നിധ്യമുണ്ടെന്ന വിവരത്തെത്തുടര്‍ന്നാണ് സുരക്ഷാ സേന തിരച്ചില്‍ ആരംഭിച്ചത്. അതിര്‍ത്തിക്കടുത്തുള്ള വനമേഖലയില്‍, പ്രത്യേക രഹസ്യാന്വേഷണ …

കശ്മീരില്‍ തീവ്രവാദികളും സുരക്ഷാസേനയും തമ്മില്‍ ഏറ്റുമുട്ടല്‍ Read More

മണിപ്പുരില്‍ സംഘർഷം തുടരുന്നു ;2000 അർധസൈനിക വിഭാഗത്തെക്കൂടി സംസ്ഥാനത്തേക്ക് അയച്ചു

. ഡല്‍ഹി: മണിപ്പുരില്‍ സംഘർഷം തുടരുന്ന സാഹചര്യത്തില്‍ 2000 അർധസൈനിക വിഭാഗത്തെക്കൂടി സംസ്ഥാനത്തേക്ക് അയച്ചതായി കേന്ദ്രസർക്കാർ വ്യക്തമാക്കി.നിലവിലെ സാഹചര്യം കണക്കിലെടുത്ത് മണിപ്പുരില്‍ ഉന്നത സുരക്ഷാ ഉദ്യോഗസ്ഥർ യോഗം ചേർന്ന് സ്ഥിതിഗതികള്‍ വിലയിരുത്തി. അക്രമസംഭവങ്ങളുടെ എണ്ണം അതിവേഗം ഉയരുന്നു. സൈന്യം, പോലീസ്, സിആർപിഎഫ്, …

മണിപ്പുരില്‍ സംഘർഷം തുടരുന്നു ;2000 അർധസൈനിക വിഭാഗത്തെക്കൂടി സംസ്ഥാനത്തേക്ക് അയച്ചു Read More

മണിപ്പൂരിൽ ക്രമസമാധാനം പുനസ്ഥാപിക്കാൻ കേന്ദ്രസേനയ്ക്ക് ഉത്തരവ്നൽകി ആഭ്യന്തര മന്ത്രി അമിത് ഷാ

ഇംഫാല്‍: മണിപ്പുരിലെ ജിരിബാം ജില്ലയിലും തലസ്ഥാനമായ ഇംഫാലിലും സംഘർഷം തുടരുന്നതിനിടെ കൂടുതല്‍ കേന്ദ്രസേനയെ സംസ്ഥാനത്തേക്ക് അയച്ച്‌ കേന്ദ്ര ആഭ്യന്തരമന്ത്രാലയം.അർധസൈനിക വിഭാഗങ്ങളില്‍ നിന്നുള്ള 5000 പേരെയാണ് കേന്ദ്രം മണിപ്പുരിലേക്ക് അയച്ചത്. സിആർപിഎഫില്‍ നിന്ന് 35 യൂണിറ്റും ബിഎസ്‌എഫില്‍ നിന്ന് 15 യൂണിറ്റുമാണ് മണിപ്പുരിലേക്കെത്തുന്നത്. …

മണിപ്പൂരിൽ ക്രമസമാധാനം പുനസ്ഥാപിക്കാൻ കേന്ദ്രസേനയ്ക്ക് ഉത്തരവ്നൽകി ആഭ്യന്തര മന്ത്രി അമിത് ഷാ Read More

കാഷ്മീരിൽ ഭീകരപ്രവർത്തനത്തിനു നേതൃത്വം നല്‍കിയ ലഷ്കർ ഇ ത്വയ്ബ കമാൻഡറെ സുരക്ഷാസേന വധിച്ചു

ശ്രീനഗർ: കാഷ്മീർ താഴ്‌വരയില്‍ ഭീകരപ്രവർത്തനത്തിനു നേതൃത്വം നല്‍കിയ ലഷ്കർ ഇ ത്വയ്ബ കമാൻഡറെ സുരക്ഷാസേന ഏറ്റുമുട്ടലില്‍ വധിച്ചു. ഖാൻയറില്‍ 2024 നവംബർ 2 ശനിയാഴ്ച നടന്ന ഏറ്റുമുട്ടലില്‍ പാക് സ്വദേശിയായ ഉസ്മാൻ ആണ് കൊല്ലപ്പെട്ടത്. നാല് സുരക്ഷാ സേനാംഗങ്ങള്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തു. …

കാഷ്മീരിൽ ഭീകരപ്രവർത്തനത്തിനു നേതൃത്വം നല്‍കിയ ലഷ്കർ ഇ ത്വയ്ബ കമാൻഡറെ സുരക്ഷാസേന വധിച്ചു Read More

ജമ്മു കശ്മീരില്‍ ആര്‍.പി.എഫ്. ജവാന്‍ കൊല്ലപ്പെട്ടു

ശ്രീനഗര്‍: ജമ്മു കശ്മീരിലുണ്ടായ ഭീകരാക്രമണത്തില്‍ റെയില്‍വേ സുരക്ഷാസേനാംഗം (ആര്‍.പി.എഫ്) കൊല്ലപ്പെട്ടു. അസി. സബ് ഇന്‍സ്പെക്ടര്‍ക്കു പരുക്ക്. പുല്‍വാമയിലെ കാകപോറയില്‍ ഒരു ടീസ്റ്റാളിനു സമീപമാണ് ഇരുവര്‍ക്കും നേരേ ആക്രമണമുണ്ടായത്. വെടിയേറ്റ് ആര്‍.പി.എഫ്. ഹെഡ്കോണ്‍സ്റ്റബിള്‍ സുരീന്ദര്‍ സിങ് മരിച്ചു. എ.എസ്.ഐ: ദേവ്രാജിനാണു പരുക്കേറ്റത്. സുരക്ഷാസേനയെയും …

ജമ്മു കശ്മീരില്‍ ആര്‍.പി.എഫ്. ജവാന്‍ കൊല്ലപ്പെട്ടു Read More

ജമ്മു കശ്മീരില്‍ ഭീകരാക്രമണം: സി.ആര്‍.പി.എഫ്. ജവാന് വീരമൃത്യു

ശ്രീനഗര്‍: ജമ്മു കശ്മീരിലെ ലാല്‍ ചൗക്ക്, മൈസുമ മേഖലയിലുണ്ടായ ഭീകരാക്രമണത്തില്‍ സി.ആര്‍.പി.എഫ്. ജവാനു വീരമൃത്യു. ഒരാള്‍ക്ക് പരുക്കേറ്റു. വെടിയേറ്റ രണ്ട് ജവാന്‍മാരെയും ആശുപത്രിയിലെത്തിച്ചെങ്കിലും ഒരാള്‍ മരണത്തിനു കീഴടങ്ങി.മറ്റൊരു സംഭവത്തില്‍ പുല്‍വാമ ജില്ലയില്‍ ഇതരസംസ്ഥാനക്കാരായ തൊഴിലാളികള്‍ക്കു നേര്‍ക്കു ഭീകരര്‍ നടത്തിയ വെടിവയ്പ്പില്‍ രണ്ടുപേര്‍ക്കു …

ജമ്മു കശ്മീരില്‍ ഭീകരാക്രമണം: സി.ആര്‍.പി.എഫ്. ജവാന് വീരമൃത്യു Read More

ശ്രീനഗറിനടുത്ത് സിആര്‍പിഎഫ് വാഹന വ്യൂഹത്തിനുനേരെ ഭീകരർ നടത്തിയ വെടിവയ്പ്പില്‍ ഒരു ജവാന്‍ കൊല്ലപ്പെട്ടു, മൂന്ന് ജവാന്മാര്‍ക്ക് ഗുരുതര പരിക്ക്

ശ്രീനഗര്‍: കാശ്മീരിൽ സിആര്‍പിഎഫ് വാഹന വ്യൂഹത്തിനുനേരെ ഭീകരർ നടത്തിയ വെടിവയ്പ്പില്‍ ഒരു ജവാന്‍ കൊല്ലപ്പെട്ടു. മൂന്ന് ജവാന്മാര്‍ക്ക് ഗുരുതര പരിക്കേറ്റു. ജമ്മു കശ്മീരിലെ ശ്രീനഗറിന്റെ പ്രാന്തപ്രദേശമായ ലവേപ്പോരയില്‍ വച്ചാണ് 25/03/21 വ്യാഴാഴ്ച വെടിവയ്പ്പുണ്ടായത്. ലഷ്കര്‍ ഇ തൊയ്ബയാണ് ആക്രമണത്തിന് പിന്നിലെന്ന് ഐജി …

ശ്രീനഗറിനടുത്ത് സിആര്‍പിഎഫ് വാഹന വ്യൂഹത്തിനുനേരെ ഭീകരർ നടത്തിയ വെടിവയ്പ്പില്‍ ഒരു ജവാന്‍ കൊല്ലപ്പെട്ടു, മൂന്ന് ജവാന്മാര്‍ക്ക് ഗുരുതര പരിക്ക് Read More

കേന്ദ്ര റിസർവ് പോലീസ് സേനയുടെ (സിആർ‌പി‌എഫ്) 82-ാമത് സ്ഥാപക ദിന പരേഡ്

കേന്ദ്ര റിസർവ് പോലീസ് സേനയുടെ (സിആർ‌പി‌എഫ്) 82-ാം വാർഷികം പ്രൗഢവും ആചാരപരവുമായ  ചടങ്ങുകളോടെ ആഘോഷിച്ചു. ഗുരുഗ്രാമിലെ സിആർ‌പി‌എഫ് അക്കാദമിയിൽ പരേഡ് സംഘടിപ്പിച്ചു. പരേഡിൽ കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായ് അഭിവാദ്യം  സ്വീകരിച്ചു. ഇതിനോടനുബന്ധിച്ച് 80,000 ഉദ്യോഗസ്ഥർ അവയവ ദാന പത്രം …

കേന്ദ്ര റിസർവ് പോലീസ് സേനയുടെ (സിആർ‌പി‌എഫ്) 82-ാമത് സ്ഥാപക ദിന പരേഡ് Read More

ഇനി അത്യാധുനിക ഡ്രോണുകള്‍ നിരീക്ഷിക്കും: നക്സല്‍ ബാധിത പ്രദേശങ്ങളില്‍ പുതിയ നീക്കവുമായി സിആര്‍പിഎഫ്

ന്യൂഡല്‍ഹി: നക്സല്‍ ബാധിത പ്രദേശങ്ങളില്‍ അത്യാധുനിക ഡ്രോണുകള്‍ വിന്യസിക്കാന്‍ സിആര്‍പിഎഫ് തീരുമാനം. കൂടുതല്‍ സമയം പറക്കാന്‍ കഴിയുന്നതും ഹൈ ഡെഫനിഷന്‍ വീഡിയോകള്‍ പകര്‍ത്താന്‍ കഴിയുന്നതുമായ ഡ്രോണുകളാണ് വിന്യസിക്കുക. അടുത്ത മൂന്ന് മാസത്തിനുള്ളില്‍ ഛത്തീസ്ഗഡിലെ സുക്മ, ദന്തേവാഡ, ബിജാപൂര്‍ തുടങ്ങിയ റെഡ് സോണ്‍ …

ഇനി അത്യാധുനിക ഡ്രോണുകള്‍ നിരീക്ഷിക്കും: നക്സല്‍ ബാധിത പ്രദേശങ്ങളില്‍ പുതിയ നീക്കവുമായി സിആര്‍പിഎഫ് Read More

സ്മാർട്ട് ഫോണുകൾ ഉപയോഗിക്കുവാൻ സി.ആർ.പി.എഫ്ൽ ഇനി കർശനനിയന്ത്രണം

ന്യൂഡൽഹി: രഹസ്യസ്വഭാവമുള്ള രേഖകളും വിവരങ്ങളും കൈകാര്യം ചെയ്യുന്ന സ്ഥലങ്ങളിൽ സ്മാർട്ട് ഫോണുകൾ ഉപയോഗിക്കുവാൻ സി.ആർ.പി.എഫ് കടുത്ത നിയന്ത്രണങ്ങൾ കൊണ്ടുവന്നു. സ്മാർട്ട്ഫോൺ നിയന്ത്രണവുമായി ബന്ധപ്പെട്ട് സേന പുതിയ നിബന്ധനകൾ ബുധനാഴ്ച ഇറക്കിയിരുന്നു. പുതിയ നിബന്ധനകൾ പ്രകാരം ആരെങ്കിലും സ്മാർട്ട്ഫോണുകൾ ഓഫീസിൽ കൊണ്ടു വന്നാൽ …

സ്മാർട്ട് ഫോണുകൾ ഉപയോഗിക്കുവാൻ സി.ആർ.പി.എഫ്ൽ ഇനി കർശനനിയന്ത്രണം Read More