ചത്ത് വീണ 15ഓളം കാക്കകളിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു , ചെങ്കോട്ട അടച്ചു

ന്യൂഡൽഹി: കഴിഞ്ഞയാഴ്ച ചെങ്കോട്ടയുടെ പരിസരത്ത് ചത്ത് വീണ 15ഓളം കാക്കകളിൽ നടത്തിയ പരിശോധനയിൽ എച്ച്5എൻ1 കണ്ടെത്തിയ സാഹചര്യത്തിൽ ചെങ്കോട്ട അടച്ചു. റിപ്പബ്ലിക് ദിനമായ ജനവരി 26 വരെ ആകും ചെങ്കോട്ട അടഞ്ഞ് കിടക്കുക. ഡൽഹി സർക്കാരിന്റെ മൃഗസംരക്ഷണവകുപ്പ് നടത്തിയ പരിശോധനയിലാണ് കാക്കകളിൽ …

ചത്ത് വീണ 15ഓളം കാക്കകളിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു , ചെങ്കോട്ട അടച്ചു Read More