അടൂരിൽ കാല്‍നടയാത്രക്കാരന്‍ കാറിടിച്ച് മരിച്ചു
അടൂര്‍ | റോഡ് മുറിച്ചുകടക്കുന്നതിനിടെ കാല്‍നടയാത്രക്കാരന്‍ കാറിടിച്ച് മരിച്ചു. ഏഴംകുളം തേപ്പുപാറ പാറവിള തെക്കേതില്‍ പരമേശ്വരന്‍(66)ആണ് മരിച്ചത്. ഇന്ന് (ജൂൺ 11) പുലര്‍ച്ചെ 5.30ന് ഏഴംകുളം ദേവീക്ഷേത്ര ജംഗ്ഷനു സമീപത്തായിരുന്നു അപകടം. ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല . നടന്നു പോവുകയായിരുന്ന …
അടൂരിൽ കാല്‍നടയാത്രക്കാരന്‍ കാറിടിച്ച് മരിച്ചു Read More