പ്രതിപക്ഷത്തിനെതിരേ രൂക്ഷ വിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി

ഡല്‍ഹി: ജനങ്ങള്‍ ആവർത്തിച്ചു തിരസ്കരിച്ചവർ പാർലമെന്‍റിനെയും ജനാധിപത്യത്തെയും അനാദരിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.പാർലമെന്‍റിന്‍റെ ശീതകാലസമ്മേളനം ആരംഭിക്കുന്നതിനു മുന്നോടിയായി മാധ്യമങ്ങളെ അഭിസംബോധന ചെയ്യവേയായിരുന്നു മോദി പ്രതിപക്ഷത്തിനെതിരേ രൂക്ഷ വിമർശനം ഉന്നയിച്ചത്. സമ്മേളനത്തില്‍ പ്രതിപക്ഷത്തിന്‍റെ ഭാഗത്തുനിന്ന് ആരോഗ്യകരമായ ചർച്ചകള്‍ പ്രതീക്ഷിക്കുന്നതായും മോദി പറഞ്ഞു. ജനങ്ങളാല്‍ …

പ്രതിപക്ഷത്തിനെതിരേ രൂക്ഷ വിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി Read More

ഹര്‍ത്താലിനെതിരെ രൂക്ഷ വിമർശനവുമായി ഹൈക്കോടതി

കൊച്ചി: വയനാടിന് കേന്ദ്രസഹായം അനുവദിക്കാത്തതിനെതിരേ ഹര്‍ത്താല്‍ നടത്തിയതിന് ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം.ഹര്‍ത്താല്‍ നടത്തിയത് ഉത്തരവാദിത്വമില്ലാത്ത പെരുമാറ്റമായെന്നും ഇതുകൊണ്ടുണ്ടായ ഗുണമെന്തെന്നും ജസ്റ്റീസുമാരായ എ.കെ. ജയശങ്കരന്‍ നമ്പ്യാര്‍, കെ.വി. ജയകുമാര്‍ എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ച് ചോദിച്ചു. ചൂരല്‍മല, മുണ്ടക്കൈ ദുരന്തത്തെത്തുടര്‍ന്നുള്ള പുനര്‍നിര്‍മാണവുമായി ബന്ധപ്പെട്ട ഹര്‍ജി പരിഗണിക്കവെയാണു …

ഹര്‍ത്താലിനെതിരെ രൂക്ഷ വിമർശനവുമായി ഹൈക്കോടതി Read More

ദൃശ്യം സിനിമക്കെതിരെ രൂക്ഷവിമർശനവുമായി രാഷ്ട്രീയ നിരീക്ഷകൻ റെജി ലൂക്കോസ് .

ലോക സിനിമ ചരിത്രത്തിൽ ചർച്ച ചെയ്യപ്പെട്ട മലയാള സിനിമയായ ദൃശ്യത്തിന്റെ ആദ്യ ഭാഗവും രണ്ടാം ഭാഗവും വലിയ ഹിറ്റായി മാറിയെങ്കിലും ഇപ്പോൾ ചിത്രത്തിനെതിരെ രൂക്ഷ വിമർശനവുമായി രംഗത്തെത്തിയിരിക്കുകയാണ് രാഷ്ട്രീയ നിരീക്ഷകൻ യം ലൂക്കോസ് . yn നഗ്നമായി വെള്ളപൂശുന്ന , തികച്ച …

ദൃശ്യം സിനിമക്കെതിരെ രൂക്ഷവിമർശനവുമായി രാഷ്ട്രീയ നിരീക്ഷകൻ റെജി ലൂക്കോസ് . Read More

15 വര്‍ഷത്തിലധികം പഴക്കമുളള ഡീസല്‍ ഓട്ടോറിക്ഷകള്‍ നരത്തിലിറക്കരുതെന്ന നിയമം പൂര്‍ണ്ണമായി പിന്‍വലിക്കണമെന്ന് ഓട്ടോ ഡ്രൈവര്‍മാര്‍

ചെറുവത്തൂര്‍: 15 വര്‍ഷത്തിലധികം പഴക്കമുളളതും ഡീസല്‍ ഇന്ധനയായി ഉപയോഗിക്കുന്നതുമായുളള ഓട്ടോ റിക്ഷകള്‍ ജനുവരി 1 മുതല്‍ നിരത്തിലിറക്കരുതെന്ന നിയമം പൂര്‍ണ്ണമായി പിന്‍വലിക്കണമെന്ന് ഓട്ടോ ഡ്രൈവര്‍മാര്‍. ഈ വിഭാഗത്തില്‍ പെടുന്ന ഓട്ടോകള്‍ നിരത്തിലിറക്കണമെങ്കില്‍ ഇലക്ടിക്കല്‍ എനര്‍ജി അഥവാ എല്‍പിജി, സിഎന്‍ജി, എല്‍എന്‍ജി എന്നിവയില്‍ …

15 വര്‍ഷത്തിലധികം പഴക്കമുളള ഡീസല്‍ ഓട്ടോറിക്ഷകള്‍ നരത്തിലിറക്കരുതെന്ന നിയമം പൂര്‍ണ്ണമായി പിന്‍വലിക്കണമെന്ന് ഓട്ടോ ഡ്രൈവര്‍മാര്‍ Read More

രാജസ്ഥാനിലെ ശിശുമരണത്തില്‍ സംസ്ഥാന സര്‍ക്കാരിനെ വിമര്‍ശിച്ച് കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി ജനുവരി 3: രാജസ്ഥാനിലെ ശിശുമരണത്തില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി കേന്ദ്രസര്‍ക്കാര്‍. സര്‍ക്കാര്‍ അമ്മമാരുടെ കണ്ണീര്‍ കാണണമെന്ന് കേന്ദ്രആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞു. ബിജെപി സര്‍ക്കാരിന്റെ കാലത്തേക്കാള്‍ മരണനിരക്ക് കുറവാണെന്ന് രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ട് പ്രതികരിച്ചു. രാജസ്ഥാനിലെ കോട്ടയില്‍ 33 …

രാജസ്ഥാനിലെ ശിശുമരണത്തില്‍ സംസ്ഥാന സര്‍ക്കാരിനെ വിമര്‍ശിച്ച് കേന്ദ്രസര്‍ക്കാര്‍ Read More