ഉത്തര്‍പ്രദേശിൽ ദളിത് യുവാവിനെ ആക്രമിച്ച് കൊലപ്പെടുത്തിയ നടപടിയെ ശക്തമായി അപലപിച്ച് കെ രാധാകൃഷ്ണന്‍ എംപി

ന്യഡല്‍ഹി | ഉത്തര്‍പ്രദേശിലെ ലക്‌നൗവില്‍ ദളിത് വിഭാഗത്തില്‍പ്പെട്ട കര്‍ഷക തൊഴിലാളിയായ യുവാവിനെ ആക്രമിച്ച് കൊലപ്പെടുത്തിയ . നടപടിയെ ശക്തമായി അപലപിക്കുന്നതായി ദളിത് ശോഷണ്‍ മുക്തി മഞ്ച് പ്രസിഡന്റും സിപിഎം ലോകസഭ കക്ഷി നേതാവുമായ കെ രാധാകൃഷ്ണന്‍ എംപി . കൂലി ചോദിച്ചതിന് …

ഉത്തര്‍പ്രദേശിൽ ദളിത് യുവാവിനെ ആക്രമിച്ച് കൊലപ്പെടുത്തിയ നടപടിയെ ശക്തമായി അപലപിച്ച് കെ രാധാകൃഷ്ണന്‍ എംപി Read More

ഷാം എല്‍-ഷെയ്ക്ക് സമാധാന ഉച്ചകോടി : മോദിയുടെ തീരുമാനത്തെ വിമർശിച്ച് ശശി തരൂർ

ഡല്‍ഹി: ഷാം എല്‍-ഷെയ്ക്ക് സമാധാന ഉച്ചകോടിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി വിട്ടുനിന്ന തീരുമാനത്തില്‍ വിമർശനവുമായി ശശി തരൂർ എംപി. വിദേശകാര്യ സഹമന്ത്രി കീർത്തി വർധൻ സിംഗിനെയാണ് കേന്ദ്ര സർക്കാർ അയച്ചത്. 20 രാഷ്ട്രങ്ങളുടെ തലവന്മാർ ഒത്തുചേർന്ന ഈജിപ്തിലെ സമാധാന ഉച്ചകോടിയില്‍ പ്രധാനമന്ത്രിക്ക് …

ഷാം എല്‍-ഷെയ്ക്ക് സമാധാന ഉച്ചകോടി : മോദിയുടെ തീരുമാനത്തെ വിമർശിച്ച് ശശി തരൂർ Read More

വ്യാവസായിക സമ്മിറ്റിന് ആളുകുറഞ്ഞതിൽ സംഘാടർക്ക് മുഖ്യമന്ത്രിയുടെ വിമർശനം

പാലക്കാട്: കഞ്ചിക്കോട് ഇന്‍ഡസ്ട്രീസ് വ്യാവസായിക സമ്മിറ്റിന് ആളു കുറഞ്ഞതിന് സംഘാടകർക്ക് മുഖ്യമന്ത്രിയുടെ വിമര്‍ശനം. സംഘാടകരെ വിമര്‍ശിച്ച് കൊണ്ടായിരുന്നു മുഖ്യമന്ത്രി പ്രസംഗം തുടങ്ങിയത്. ‘എനിക്ക് ചിലത് പറയാന്‍ തോന്നുന്നുണ്ട്. പക്ഷേ പറയാതിരിക്കുകയാണ് ഞാന്‍. അത്രയും വിപുലമായ ഒരു പരിപാടിയുടെ ഗൗരവം ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞോ …

വ്യാവസായിക സമ്മിറ്റിന് ആളുകുറഞ്ഞതിൽ സംഘാടർക്ക് മുഖ്യമന്ത്രിയുടെ വിമർശനം Read More

ബി ജെ പി എം പി കങ്കണ റണാവത്തിനോടു സംസാരിക്കാന്‍ ശ്രമിച്ച എന്‍ കെ പ്രേമചന്ദ്രന്‍ എം പിയെ തള്ളിമാറ്റി സുരക്ഷാ ഉദ്യോഗസ്ഥര്‍

ന്യൂഡല്‍ഹി | ബോളിവുഡ് താരവും ബി ജെ പി എം പിയുമായ കങ്കണ റണാവത്തിനോടു സംസാരിക്കാന്‍ ശ്രമിച്ച എന്‍ കെ പ്രേമചന്ദ്രന്‍ എം പിയെ സുരക്ഷാ ഉദ്യോഗസ്ഥര്‍ തള്ളിമാറ്റി. മുതിര്‍ന്ന എം പി യായ പ്രേമചന്ദ്രനെ അവഗണിച്ച് താരം കടന്നു പോവുകയും …

ബി ജെ പി എം പി കങ്കണ റണാവത്തിനോടു സംസാരിക്കാന്‍ ശ്രമിച്ച എന്‍ കെ പ്രേമചന്ദ്രന്‍ എം പിയെ തള്ളിമാറ്റി സുരക്ഷാ ഉദ്യോഗസ്ഥര്‍ Read More

ഹീത്രൂ വിമാനത്താവളത്തില്‍ ഹിന്ദി സംസാരിച്ചതിനെ വിമർശിച്ച് ബ്രിട്ടീഷ് യുവതി

ലണ്ടനിലെ ഹീത്രൂ വിമാനത്താവളത്തിലെ ജീവനക്കാര്‍ ഹിന്ദി സംസാരിച്ചതിനെ വിമര്‍ശിച്ച് ബ്രിട്ടീഷ് യുവതി. ഇംഗ്ലീഷ് സംസാരിക്കാന്‍ ശേഷിയില്ലാത്ത ഇത്തരം ജീവനക്കാരെ ബ്രിട്ടീഷ് മണ്ണില്‍നിന്ന് പുറത്താക്കണമെന്ന് യുവതി പറയുന്നു. ലൂസി വൈറ്റ് എന്ന ബ്രിട്ടീഷ് യുവതിയാണ് സോഷ്യല്‍ മീഡിയയില്‍ കുറിപ്പ് പങ്കുവെച്ചത്. എന്നാൽ ഈ …

ഹീത്രൂ വിമാനത്താവളത്തില്‍ ഹിന്ദി സംസാരിച്ചതിനെ വിമർശിച്ച് ബ്രിട്ടീഷ് യുവതി Read More

എ ഡി ജി പി. എം ആര്‍ അജിത് കുമാറിന്റെ ശബരിമല യാത്ര : ഡ്രൈവര്‍ക്കെതിരെ കേസെടുത്ത് യാണ് പമ്പ പോലീസ്

തിരുവനന്തപുരം | എ ഡി ജി പി. എം ആര്‍ അജിത് കുമാറിന്റെ ശബരിമല സന്നിധാനത്തേക്കുള്ള ട്രാക്ടര്‍ യാത്രയില്‍ കേസെടുത്തത് പോലീസ് ഡ്രൈവര്‍ക്കെതിരെയാണെന്ന വിവരം പുറത്ത്. ട്രാക്ടര്‍ ഓടിച്ച ഡ്രൈവര്‍ക്കെതിരെയാണ് പമ്പ പോലീസ് കേസെടുത്തത്. സംസ്ഥാന പോലീസ് മേധാവിയുടെ പേരിലാണ് ട്രാക്ടര്‍ …

എ ഡി ജി പി. എം ആര്‍ അജിത് കുമാറിന്റെ ശബരിമല യാത്ര : ഡ്രൈവര്‍ക്കെതിരെ കേസെടുത്ത് യാണ് പമ്പ പോലീസ് Read More

പോലീസിനെ രൂക്ഷമായി വിമര്‍ശിച്ച് എറണാകുളം മജിസ്‌ട്രേറ്റ് കോടതി

കൊച്ചി | യൂട്യൂബ് ചാനല്‍ ഉടമ ഷാജന്‍ സ്‌കറിയ പോലീസിന്റെ വയര്‍ലെസ് സന്ദേശം ചോര്‍ത്തിയ കേസില്‍ അന്വേഷണ റിപോര്‍ട്ട് സമര്‍പ്പിക്കാത്തതിനെതിരെ പോലീസിനെ രൂക്ഷമായി വിമര്‍ശിച്ച് എറണാകുളം മജിസ്‌ട്രേറ്റ് കോടതി. അന്വേഷണം പൂര്‍ത്തിയാക്കാന്‍ പോലീസിന് ഒരു പദ്ധതിയുമില്ലേയെന്ന് കോടതി ചോദിച്ചു. കോടതിയുടെ മേല്‍നോട്ടത്തില്‍ …

പോലീസിനെ രൂക്ഷമായി വിമര്‍ശിച്ച് എറണാകുളം മജിസ്‌ട്രേറ്റ് കോടതി Read More

സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനെതിരെ മുഖ്യമന്ത്രിയുടെ പരോക്ഷ വിമര്‍ശനം

തിരുവന്തപുരം | സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന് താക്കീതുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. മൈക്ക് കാണുമ്പോള്‍ എന്തും വിളിച്ചുപറയരുതെന്ന് പിണറായി വിജയന്‍ പറഞ്ഞു. എകെജി സെന്ററില്‍ ചേര്‍ന്ന സിപിഎം സംസ്ഥാന സമിതി അംഗങ്ങളുടെയും ജില്ലാ സെക്രട്ടറിമാരുടെയും യോഗത്തില്‍ സംസാരിക്കവെയാണ് മുഖ്യമന്ത്രി …

സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനെതിരെ മുഖ്യമന്ത്രിയുടെ പരോക്ഷ വിമര്‍ശനം Read More

എംഎല്‍എ വനംവകുപ്പിന്റെ പാടം ഓഫീസിലെത്തിയ സംഭവം : ജനീഷ് കുമാര്‍ എംഎല്‍എയെ വിമര്‍ശിച്ച് സിപിഎം നേതാവ് ജി. സുധാകരന്‍

ആലപ്പുഴ: വനംവകുപ്പ് ഓഫീസിലെത്തി ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ ജനീഷ് കുമാര്‍ എംഎല്‍എയെ വിമര്‍ശിച്ച് സിപിഎം നേതാവ് ജി. സുധാകരന്‍. ഇടതുപക്ഷസര്‍ക്കാരില്‍നിന്ന് ജനം അഹങ്കാരം പ്രതീക്ഷിക്കുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. ആലപ്പുഴയില്‍ എന്‍.ജി.ഒ യൂണിയന്‍ പൂര്‍വകാല നേതൃസംഗമത്തിലായിരുന്നു സുധാകരന്റെ പരസ്യവിമര്‍ശനം. ആ എം.എല്‍.എ പഠിച്ചത് …

എംഎല്‍എ വനംവകുപ്പിന്റെ പാടം ഓഫീസിലെത്തിയ സംഭവം : ജനീഷ് കുമാര്‍ എംഎല്‍എയെ വിമര്‍ശിച്ച് സിപിഎം നേതാവ് ജി. സുധാകരന്‍ Read More

ഭീകരാക്രമണം : ബിജെപിയുടെ ആരോപണങ്ങളെ രൂക്ഷമായി വിമർശിച്ച് കോൺ​ഗ്രസ്

ന്യൂഡൽഹി: ഭീകരാക്രമണങ്ങളോട് പ്രതികരിക്കുന്നതിൽ മുൻ യുപിഎ സർക്കാർ നിഷ്ക്രിയത്വം കാണിച്ചുവെന്ന ബിജെപിയുടെ ആരോപണങ്ങളെ രൂക്ഷമായി വിമർശിച്ച് കോൺ​ഗ്രസ്. രാഷ്ട്രീയമായി വിഭജിക്കാനുള്ള ഈ ശ്രമം അപലപനീയമാണെന്ന് കോൺഗ്രസ് നേതാവ് ശശി തരൂർ വിമർശിച്ചു. ഐക്യത്തിന്റെ സന്ദേശം നൽകുന്നതിനു പകരം രാഷ്ട്രീയം കളിക്കാനുള്ള സമയമാണോ …

ഭീകരാക്രമണം : ബിജെപിയുടെ ആരോപണങ്ങളെ രൂക്ഷമായി വിമർശിച്ച് കോൺ​ഗ്രസ് Read More