
റിപ്പോര്‍ട്ട്
ഡിഎംകെ വോട്ടുകളിൽ നടൻ വിജയിൻറെ പാർട്ടി കടന്നുകയറുമെന്ന് ആശങ്ക ; സ്റ്റാലിന്റെ പരോക്ഷ വിമർശനം വിജയിനു നേരെ
ചെന്നൈ, ഏപ്രിൽ 21 സ്റ്റാലിന്റെ പരോക്ഷ പരാമർശം തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ, നടനും രാഷ്ട്രീയ നേതാവുമായ സി. ജോസഫ് വിജയ്യെ ലക്ഷ്യമിട്ട് പരോക്ഷ വിമർശനം ഉന്നയിച്ചു. പേരെടുത്തുപറയാതെയാണ് അദ്ദേഹം വിമർശനം നടത്തിയത്. പെരമ്പൂർ...
