മെസ്സിക്കായി യുവൻറസും, റൊണാൾഡോയൊടൊപ്പം മെസ്സിയെ കാണാനാകുമോ എന്ന ആകാംഷയിൽ ആരാധകർ

റോം: ബാഴ്സലോണ വിടാനൊരുങ്ങി നില്‍ക്കുന്ന മെസിയെ സ്വന്തമാക്കാന്‍ ഇറ്റാലിയന്‍ ചാമ്ബ്യന്മാരും ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ക്ളബുമായ യുവന്റസും തയ്യാറെടുക്കുന്നതായി റിപ്പോര്‍ട്ട് . രണ്ട് സൂപ്പര്‍ താരങ്ങളെ ഒരുമിച്ച്‌ കളത്തിലിറക്കാനുള്ള സുവര്‍ണാവസരമായാണ് യുവന്റസ് ഈ സാഹചര്യത്തെ കാണുന്നത്. അതേസമയം ഇംഗ്ളീഷ് ക്ളബ് മാഞ്ചസ്റ്റര്‍ സിറ്റിയാണ് …

മെസ്സിക്കായി യുവൻറസും, റൊണാൾഡോയൊടൊപ്പം മെസ്സിയെ കാണാനാകുമോ എന്ന ആകാംഷയിൽ ആരാധകർ Read More

ഫൈനൽ ബാക്കിയുണ്ട് റൊണാൾഡോയുടെ റെക്കോർഡിൽ ലെവൻഡോസ്കിയും

ലിസ്ബൺ: ചാമ്പ്യൻസ് ലീഗ് സെമി പൂർത്തിയായപ്പോഴേക്കും ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പഴയ 15 ഗോൾ റെക്കോർഡിലേക്ക് ഒരാൾ കൂടിയെത്തി ബയേണിന്റെ ലെവൻഡോസ്കി. ഒരു ചാമ്പ്യൻസ് ലീഗ് സീസണിൽ 15 ഗോളുകൾ തികയ്ക്കുന്ന രണ്ടാമത്തെ താരമായി അങ്ങനെ ലെവൻഡോസ്കി മാറി. മൂന്നു തവണയാണ് ക്രിസ്റ്റ്യാനോ …

ഫൈനൽ ബാക്കിയുണ്ട് റൊണാൾഡോയുടെ റെക്കോർഡിൽ ലെവൻഡോസ്കിയും Read More

മെസ്സി ബാഴ്സ വിട്ടേക്കുമെന്ന് സൂചന

യൂറോപ്പ്: ലയണൽ മെസ്സി ബാഴ്സലോണയെ വിട്ട് ഇൻറർമിനാലിലേക്ക് ചേക്കേറുമുമെന്ന വാർത്തകൾ യൂറോപ്പിൽ സജീവമാകുന്നു. മെസ്സിയ്ക്ക് റൊണാൾഡോയേക്കൾ പ്രതിഫലം നൽകാമെന്നാണ് ഇന്ററിന്റെ വാഗ്ദാനം. രണ്ടു വർഷം മുൻപാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ ഇറ്റലിയിലെത്തിയത്. ഇറ്റാലിയൻ സീരീ എ യിലെ രണ്ടാം സ്ഥാനക്കാരാണ് നിലവിൽ ഇന്റർ …

മെസ്സി ബാഴ്സ വിട്ടേക്കുമെന്ന് സൂചന Read More