ക്രൈം നന്ദകുമാറിന്റെ പരാതിയിൽ മന്ത്രി വീണ ജോർജിനെതിരെ എറണാകുളം നോർത്ത് പൊലീസ് കേസെടുത്തു
കൊച്ചി: മന്ത്രി വീണാ ജോർജിനെതിരെ കേസെടുത്തു. ക്രൈം പത്രാധിപർ ടി.പി.നന്ദകുമാറിൻറെ പരാതിയെ തുടർന്ന് എറണാകുളം നോർത്ത് പൊലീസാണ് മന്ത്രിക്കെതിരെ കേസെടുത്തത്. തനിക്കതിരെ കള്ളക്കേസ് എടുക്കാൻ വീണ ജോർജ് ഗൂഢാലോചന നടത്തിയെന്നും പൊലീസിനെ സ്വാധീനിച്ചെന്നുമാണ് നന്ദകുമാറിന്റെ പരാതി. പരാതിയിൽ പൊലീസ് കേസെടുക്കാഞ്ഞതിനെ തുടർന്ന് …
ക്രൈം നന്ദകുമാറിന്റെ പരാതിയിൽ മന്ത്രി വീണ ജോർജിനെതിരെ എറണാകുളം നോർത്ത് പൊലീസ് കേസെടുത്തു Read More