കൊച്ചി: മന്ത്രി വീണാ ജോർജിനെതിരെ കേസെടുത്തു. ക്രൈം പത്രാധിപർ ടി.പി.നന്ദകുമാറിൻറെ പരാതിയെ തുടർന്ന് എറണാകുളം നോർത്ത് പൊലീസാണ് മന്ത്രിക്കെതിരെ കേസെടുത്തത്. തനിക്കതിരെ കള്ളക്കേസ് എടുക്കാൻ വീണ ജോർജ് ഗൂഢാലോചന നടത്തിയെന്നും പൊലീസിനെ സ്വാധീനിച്ചെന്നുമാണ് നന്ദകുമാറിന്റെ പരാതി. പരാതിയിൽ പൊലീസ് കേസെടുക്കാഞ്ഞതിനെ തുടർന്ന്...
Read full story
നന്ദകുമാറിനെതിരെ വേട്ട തുടര്‍ന്ന്‌ പിണറായി വിജയന്‍
റിപ്പോര്‍ട്ട്

നന്ദകുമാറിനെതിരെ വേട്ട തുടര്‍ന്ന്‌ പിണറായി വിജയന്‍

By ന്യൂസ് ഡെസ്ക് December 19, 2021
കൊച്ചി : ക്രൈം നന്ദകുമാറിന്റെ ജാമ്യം കോടതി റദ്ദാക്കി. പോലീസിന്റെ അപേക്ഷ അംഗീകരിച്ചാണ്‌ നടപടി. ജമ്യം റദ്ദാക്കിയ സാഹചര്യത്തില്‍ നന്ദകുമാര്‍ ഒളിവില്‍ പോയി. വീണാ ജോര്‍ജിനെതിരായ വീഡിയോ പിന്‍വലിക്കാതെ മന്ത്രിയുടെ ഭര്‍ത്താവ്‌ എവിടെ എന്ന്‌ ചോദിച്ച്‌ വീണ്ടും വീഡിയോ ചെയ്‌തതാണ്‌ ജാമ്യം...
Read full story
കൊച്ചി: ആരോഗ്യമന്ത്രി വീണാ ജോർജിനെ അശ്ലീല പരാമർശം നടത്തിയതിന് പി സി ജോർജിനെതിരെ പൊലീസ് കേസെടുത്തു. ഹൈക്കോടതിയിലെ മൻസൂർ എന്ന അഭിഭാഷകനാണ് കേസ് നൽകിയിരിക്കുന്നത്. സ്ത്രീത്വത്തെ അപമാനിച്ചതിനും സമൂഹമാധ്യമത്തിൽ അവഹേളിച്ചതിനുമെതിരെയാണ് കേസ്. എറണാകുളം നോർത്ത് സ്റ്റേഷനിലാണ് കേസെടുത്തിരിക്കുന്നത്. സ്ത്രീത്വത്തെ അപമാനിച്ചതായി പൊലീസ് കണ്ടെത്തി....
Read full story