രാജസ്ഥാനിൽ 25-കാരനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി
ജയ്പുര്‍: ഹോളി ആഘോഷത്തിനിടെ 25-കാരനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി മൂന്നംഗ സംഘം. മാർച്ച്12 ബുധനാഴ്ച വൈകുന്നേരം രാജസ്ഥാനിലെ റല്‍വാസ് ഗ്രാമത്തിലാണ് സംഭവം. തന്റെ ശരീരത്തില്‍ ഹോളിയുടെ നിറം എറിയാനെത്തിയപ്പോള്‍ 25-കാരന്‍ തടഞ്ഞതാണ് കൊലപാതകത്തിലേക്ക് നയിച്ചത്. മത്സര പരീക്ഷയ്ക്കായുള്ള തയ്യാറെടുപ്പുകള്‍ നടത്തുകയായിരുന്നു ഹന്‍സ് …
രാജസ്ഥാനിൽ 25-കാരനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി Read More