മാമിയെ കാണാതായി ഒരു വര്‍ഷം കഴിഞ്ഞിട്ടും എങ്ങുമെത്താതെ അന്വേഷണം.

കോഴിക്കോട്‌: റിയല്‍ എസ്‌റ്റേറ്റ്‌ ഇടനിലക്കാരന്‍ മുഹമ്മദ്‌ ആട്ടൂരിന്റെ (മാമി) തിരോധാനക്കേസില്‍ 4 പേരുടെ മൊഴിയെടുത്ത്‌ ക്രൈംബ്രാഞ്ച്‌. പ്രത്യേക അന്വേഷണ സംഘം ക്രൈംബ്രാഞ്ച്‌ ഓഫിസില്‍ വച്ചാണ്‌ മൊഴി രേഖപ്പെടുത്തിയത്‌. മുന്‍പ്‌ കേസന്വേഷിച്ച സംഘം പരാമര്‍ശിച്ച പ്രധാന ആളുകളെ സെപ്‌തംബര്‍ 18 ന്‌ വീണ്ടും …

മാമിയെ കാണാതായി ഒരു വര്‍ഷം കഴിഞ്ഞിട്ടും എങ്ങുമെത്താതെ അന്വേഷണം. Read More

പുരാവസ്തു സാമ്പത്തിക തട്ടിപ്പുകേസ്: ഐജി ലക്ഷ്മണയുടെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു

പുരാവസ്തു സാമ്പത്തിക തട്ടിപ്പുകേസില്‍ കേസിൽ ഐജി ലക്ഷ്മണയുടെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു. അടുത്ത വ്യാഴാഴ്ച വരെയാണ് ഇടക്കാല മുൻകൂർ ജാമ്യം നീട്ടിയത്. അതുവരെ അറസ്റ്റ് ചെയ്യരുതെന്ന് കോടതി നിർദ്ദേശിച്ചു. ആരോഗ്യപ്രശ്നങ്ങളെത്തുടർന്ന് ചികിത്സയിലായതിനാൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ ബുദ്ധിമുട്ടുണ്ടെന്ന് കോടതിയെ അറിയിച്ചതിനെത്തുടർന്നാണ് ഒരാഴ്ചയിലേക്ക് …

പുരാവസ്തു സാമ്പത്തിക തട്ടിപ്പുകേസ്: ഐജി ലക്ഷ്മണയുടെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു Read More

താനൂര്‍ കസ്റ്റഡി മരണം ക്രൈം ബ്രാഞ്ച് അന്വേഷിക്കും

താനൂര്‍: താനൂരില്‍ ചെമ്മാട് സ്വദേശി താമിര്‍ ജിഫ്രി പോലീസ് കസ്റ്റഡിയില്‍ മരിച്ച സംഭവം ക്രൈം ബ്രാഞ്ച് അന്വേഷിക്കും. സുപ്രീം കോടതിയുടെയും മനുഷ്യാവകാശ കമ്മീഷന്റെയും മാര്‍ഗനിര്‍ദേശങ്ങള്‍ പ്രകാരം അന്വേഷിക്കാന്‍ ജില്ലാ ക്രൈം ബ്രാഞ്ചിന് ചുമതല നല്‍കിയിട്ടുണ്ടെന്ന് എസ് പി. സുജിത് ദാസ് പറഞ്ഞു.മൂന്ന് …

താനൂര്‍ കസ്റ്റഡി മരണം ക്രൈം ബ്രാഞ്ച് അന്വേഷിക്കും Read More

ഡോ. വന്ദനാ വധം: പ്രതിയെ പോലീസ് കസ്റ്റഡിയില്‍ വിട്ടു

കൊല്ലം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ഡോ. വന്ദന ദാസിനെ കുത്തി കൊലപ്പെടുത്തിയ കേസിലെ പ്രതി യു.പി. സ്‌കൂള്‍ അധ്യാപകനായ ജി. സന്ദീപിനെ അഞ്ച് ദിവസത്തേക്കു പോലീസ് കസ്റ്റഡിയില്‍ വിട്ടു. കേസ് അന്വേഷിക്കുന്ന റൂറല്‍ ജില്ലാ ക്രൈംബ്രാഞ്ചിന്റെ അപേക്ഷ കൊട്ടാരക്കര ഒന്നാം ക്ലാസ് …

ഡോ. വന്ദനാ വധം: പ്രതിയെ പോലീസ് കസ്റ്റഡിയില്‍ വിട്ടു Read More

ഡോ. വന്ദന കൊലക്കേസ് : എഫ്‌ഐആറിൽ വലിയ പിഴവ് സംഭവിച്ചതായി വിമർശനം

കോട്ടയം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഡോ. വന്ദന ദാസ് അക്രമിയുടെ കുത്തേറ്റ് കൊല്ലപ്പെട്ട കേസ് ജില്ലാ ക്രൈം ബ്രാഞ്ച് അന്വേഷിക്കും. ക്രൈം ബ്രാഞ്ച് റൂറൽ ഡിവൈഎസ്പി എം.എം ജോസിനാണ് അന്വേഷണ ചുമതല. റൂറൽ എസ്.പി. എംഎൽ സുനിൽകുമാറിനാണ് അന്വേഷണത്തിന്റെ മേൽനോട്ടം. പോലീസ് …

ഡോ. വന്ദന കൊലക്കേസ് : എഫ്‌ഐആറിൽ വലിയ പിഴവ് സംഭവിച്ചതായി വിമർശനം Read More

എലത്തൂരിലെ ട്രെയിനിൽ തീ വെച്ച സംഭവം 18 അം​ഗ സംഘം അന്വേഷിക്കും

കോഴിക്കോട്: എലത്തൂരിലെ ട്രെയിനിൽ തീ വെച്ച സംഭവം എഡിജിപി അജിത് കുമാറിന്റെ നേതൃത്വത്തിലുളള 18 അം​ഗ സംഘം അന്വേഷിക്കും. മലപ്പുറം ക്രൈം ബ്രാഞ്ച് എസ് പി വിക്രമനാണ് അന്വേഷണ ഉദ്യോ​ഗസ്ഥൻ. ഇത് കൂടാതെ ക്രൈം ബ്രാഞ്ച് ലോക്കൽ പൊലീസ്, ആന്റി ടെററിസ്റ്റ് …

എലത്തൂരിലെ ട്രെയിനിൽ തീ വെച്ച സംഭവം 18 അം​ഗ സംഘം അന്വേഷിക്കും Read More

മധ്യപ്രദേശില്‍ ചോദ്യ പേപ്പര്‍ ചോര്‍ച്ച നിഷേധിച്ച് സര്‍ക്കാര്‍, അറസ്റ്റിലായത് 35 പേര്‍

ഭോപ്പാല്‍: മധ്യപ്രദേശില്‍ 20 ലക്ഷത്തോളം വിദ്യാര്‍ത്ഥികളുടെ ബോര്‍ഡ് പരീക്ഷ ചോദ്യപേപ്പര്‍ ചോര്‍ച്ച സര്‍ക്കാരിന് മേല്‍ കടുത്ത സമര്‍ദ്ദം ഉണ്ടാക്കുന്നു. പത്താം ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്കായി, മാര്‍ച്ച് 1 ന് ഷെഡ്യൂള്‍ ചെയ്ത പേപ്പര്‍ മാര്‍ച്ച് 1 ന് സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതായി ആരോപിക്കപ്പെടുന്നു. …

മധ്യപ്രദേശില്‍ ചോദ്യ പേപ്പര്‍ ചോര്‍ച്ച നിഷേധിച്ച് സര്‍ക്കാര്‍, അറസ്റ്റിലായത് 35 പേര്‍ Read More

സ്വപ്ന ബ്ലാക് മെയിൽ ചെയ്യുകയാണെന്ന് വിജേഷ് പിള്ളയുടെ പരാതി

കണ്ണൂർ : സ്വപ്ന സുരേഷിനും വിജേഷ് പിള്ളക്കുമെതിരെ കണ്ണൂർ തളിപ്പറമ്പ് പൊലീസ് എടുത്ത ഗൂഢാലോചന കേസ് കണ്ണൂർ എസ്പിയുടെ നേതൃത്വത്തിൽ പ്രത്യേക സംഘം അന്വേഷിക്കും. കണ്ണൂർ സിറ്റി എസിപി  രത്നകുമാർ, തളിപ്പറമ്പ് ഡിവൈഎസ്പി എംപി വിനോദ്, തളിപ്പറമ്പ് വനിതാ സെൽ എസ്ഐ ഖദീജ …

സ്വപ്ന ബ്ലാക് മെയിൽ ചെയ്യുകയാണെന്ന് വിജേഷ് പിള്ളയുടെ പരാതി Read More

കരുവന്നൂർ സഹ. ബാങ്ക് തട്ടിപ്പ് കേസിൽ പരാതിക്കാരനായ സുരേഷിനോട്‌ ഇഡി മുമ്പാകെ ഹാജരാകാൻ നോട്ടീസ്

കരുവന്നൂർ സഹ. ബാങ്ക് തട്ടിപ്പ് കേസിൽ പരാതിക്കാരനും മുൻ ജീവനക്കാരനുമായ എംവി സുരേഷിനോട്‌ ഹാജരാകാൻ ആവശ്യപ്പെട്ട് ഇഡി. 2023 ഫെബ്രുവരി 20 തിങ്കളാഴ്ച രാവിലെ കൊച്ചിയിലെ ഇഡി ഓഫീസിൽ എത്താനാണ് നോട്ടീസ് നൽകിയത്. പരാതിയിൽ പറഞ്ഞിട്ടുള്ള സാമ്പത്തിക തിരുമറിയുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ …

കരുവന്നൂർ സഹ. ബാങ്ക് തട്ടിപ്പ് കേസിൽ പരാതിക്കാരനായ സുരേഷിനോട്‌ ഇഡി മുമ്പാകെ ഹാജരാകാൻ നോട്ടീസ് Read More

തലശേരി ഇരട്ടക്കൊലപാതകം: കുറ്റപത്രം സമര്‍പ്പിച്ചു

തലശേരി: ലഹരിമാഫിയാസംഘത്തെ ചൊദ്യംചെയ്ത സി.പി.എം. പ്രവര്‍ത്തരെ വെട്ടിക്കൊന്ന കേസില്‍ അന്വേഷണസംഘം ജുഡിഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. തലശേരി പോലീസ് ഇന്‍സ്‌പെക്ടര്‍ എം.അനിലാണ് കൊലപാതകം നടന്ന് 90 ദിവസത്തിനുള്ളില്‍ കുറ്റപത്രം സമര്‍പ്പിച്ചത്.തലശേരി നെട്ടൂര്‍ ഇല്ലിക്കുന്ന് ത്രിവര്‍ണഹൗസില്‍ കെ. ഖാലിദ് …

തലശേരി ഇരട്ടക്കൊലപാതകം: കുറ്റപത്രം സമര്‍പ്പിച്ചു Read More