രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ കേസുകൾ ഹൈക്കോടതി ഇന്നു പരിഗണിക്കും

കൊച്ചി|ബലാത്സംഗക്കേസുകളില്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ രണ്ടു കേസുകളും ഹൈക്കോടതി ഡിസംബർ 15 ന് പരിഗണിക്കും. അറസ്റ്റ് തടഞ്ഞ ആദ്യ കേസില്‍ ഹൈക്കോടതിയില്‍ ഇന്നു( 15.12.2025) വിശദമായ വാദം നടക്കും. രണ്ടാമത്തെ ബലാത്സംഗക്കേസില്‍ തിരുവനന്തപുരം ജില്ലാ കോടതി നല്‍കിയ മുന്‍കൂര്‍ ജാമ്യത്തിനെതിരെ സര്‍ക്കാര്‍ നല്‍കിയ …

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ കേസുകൾ ഹൈക്കോടതി ഇന്നു പരിഗണിക്കും Read More

സംസ്ഥാനത്ത് വീണ്ടും ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പ്

പത്തനംതിട്ട|പത്തനംതിട്ടയില്‍ വൃദ്ധ ദമ്പതികള്‍ക്ക് ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പിലൂടെ 1.4 കോടി നഷ്ടമായി. പത്തനംതിട്ട മല്ലപ്പള്ളി സ്വദേശികളാണ് തട്ടപ്പിനിരയായ ദമ്പതികള്‍. ഇക്കഴിഞ്ഞ ദിവസങ്ങളിലാണ് സംഭവമുണ്ടായത്. മുംബൈ ക്രൈംബ്രാഞ്ചില്‍ നിന്നാണെന്ന് പരിചയപ്പെടുത്തി ഇവര്‍ക്ക് ഒരു ഫോണ്‍കോള്‍ വന്നതാണ് തട്ടിപ്പിന്റെ ആരംഭം. ഭാര്യയുടെ ഫോണ്‍ നമ്പറിലേക്കാണ് …

സംസ്ഥാനത്ത് വീണ്ടും ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പ് Read More

വയോധികനെ പാറശാല എസ് എച്ച് ഒ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസില്‍ അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറും

തിരുവനന്തപുരം| കിളിമാനൂരില്‍ വയോധികനെ പാറശാല എസ് എച്ച് ഒ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസില്‍ അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറും. അലക്ഷ്യമായി അമിത വേഗത്തില്‍ വാഹനം ഓടിച്ച് അപകടം ഉണ്ടാക്കുകയും നിര്‍ത്താതെ പോയതിനുമാണ് എസ് എച്ച് ഒക്കെതിരെ കേസ്. പ്രതി പി അനില്‍കുമാര്‍ …

വയോധികനെ പാറശാല എസ് എച്ച് ഒ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസില്‍ അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറും Read More

പേരൂര്‍ക്കടയിലെ വ്യാജ മാല മോഷണ കേസില്‍ പോലീസ് വാദം കള്ളമെന്ന് ക്രൈംബ്രാഞ്ച്

തിരുവനന്തപുരം| പേരൂര്‍ക്കടയിലെ വ്യാജ മാല മോഷണ കേസില്‍ മാല മോഷണം പോയതല്ലെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തി. ഓമനാ ഡാനിയലിന്റെ വീടിനുള്ളില്‍ നിന്നാണ് മാല കിട്ടിയത്. എന്നാല്‍ മാല വീടിനു പുറത്തുള്ള മാലിന്യ കൂമ്പാരത്തില്‍ നിന്നാണ് ലഭിച്ചതെന്നായിരുന്നു പോലീസിന്റെ വാദം. മാല മോഷ്ടിച്ചെന്ന് ആരോപിച്ചാണ് …

പേരൂര്‍ക്കടയിലെ വ്യാജ മാല മോഷണ കേസില്‍ പോലീസ് വാദം കള്ളമെന്ന് ക്രൈംബ്രാഞ്ച് Read More

പാതിവില തട്ടിപ്പ് കേസിൽ ക്രൈംബ്രാഞ്ച് സംഘം കട്ടപ്പനയിൽ തെളിവെടുപ്പ് നടത്തി

കട്ടപ്പന :ഇരുചക്രവാഹനങ്ങളടക്കം പകുതി വിലയ്ക്ക് നല്‍കാമെന്ന് വാഗ്ദാനം നല്‍കി കോടികള്‍ തട്ടിയ കേസില്‍, കട്ടപ്പനയിലെത്തിയ ക്രൈംബ്രാഞ്ച് സംഘം പരാതിക്കാരില്‍നിന്ന് തെളിവെടുത്തു. കട്ടപ്പന സ്റ്റേഷനില്‍ രജിസ്റ്റർ ചെയ്ത കേസുകളുമായി ബന്ധപ്പെട്ട് ജൂൺ 19 വ്യാഴാഴ്ച യാണ് ക്രൈംബ്രാഞ്ച് സംഘം കട്ടപ്പനയിലെത്തി പരാതിക്കാരുടെ വിവരശേഖരണം …

പാതിവില തട്ടിപ്പ് കേസിൽ ക്രൈംബ്രാഞ്ച് സംഘം കട്ടപ്പനയിൽ തെളിവെടുപ്പ് നടത്തി Read More

പാതിവില തട്ടിപ്പ് കേസ് : ട്രസ്റ്റ് ചെയർമാൻ ആനന്ദകുമാർ ക്രൈം ബ്രാഞ്ച് കസ്റ്റഡിയില്‍

കൊച്ചി: പാതിവില തട്ടിപ്പ് കേസിലെ മുഖ്യപ്രതികളിലൊരാളായ സായി ഗ്രാം ട്രസ്റ്റ് ചെയർമാൻ ആനന്ദകുമാറിനെ ക്രൈം ബ്രാഞ്ച് കസ്റ്റഡിയില്‍ എടുത്തു. കേസില്‍ കേരളാ ഹൈക്കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിനെ തുടർന്നാണ് ക്രൈം ബ്രാഞ്ച് നടപടി. പാതി വില പദ്ധതിയുടെ മുഖ്യ ആസൂത്രകൻ ആനന്ദകുമാറെന്നാണ് …

പാതിവില തട്ടിപ്പ് കേസ് : ട്രസ്റ്റ് ചെയർമാൻ ആനന്ദകുമാർ ക്രൈം ബ്രാഞ്ച് കസ്റ്റഡിയില്‍ Read More

പാർലമെന്റ് വളപ്പിലെ സംഘർഷം : രാഹുല്‍ ഗാന്ധിയെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്‌തേക്കും

ഡല്‍ഹി: പാർലമെന്റ് വളപ്പില്‍ സംഘർഷത്തിനിടെ രണ്ട് ബി.ജെപി എം.പിമാർക്ക് പരിക്കേറ്റ സംഭവത്തില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ ഡല്‍ഹി പൊലീസിന്റെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്‌തേക്കും. സംഭവത്തിന്റെ സി.സി ടിവി ദൃശ്യങ്ങള്‍ക്കായി പൊലീസ് പാർലമെന്റ് സുരക്ഷാ വിഭാഗത്തെ സമീപിച്ചു. മാദ്ധ്യമ സ്ഥാപനങ്ങളില്‍ നിന്നുള്ള …

പാർലമെന്റ് വളപ്പിലെ സംഘർഷം : രാഹുല്‍ ഗാന്ധിയെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്‌തേക്കും Read More

നവകേരളാ യാത്രയ്ക്കിടയിൽ യൂത്ത് കോൺ​ഗ്രസ് പ്രവർത്തകരെ മർദിച്ച സംഭവത്തിൽ കോടതിയിൽ വിചിത്ര റിപ്പോർട്ട് നൽകി ക്രൈംബ്രാഞ്ച്

ആലപ്പുഴ: നവകേരളാ യാത്രയ്ക്കിടയിൽ യൂത്ത് കോൺ​ഗ്രസ് പ്രവർത്തകരെ വളഞ്ഞിട്ട് മർദിച്ച സംഭവത്തിൽ മുഖ്യമന്ത്രിയുടെ ​ഗൺമാൻമാർക്ക് ക്ലീൻ ചിറ്റ്. കേസ് അവസാനിപ്പിക്കാൻ ജില്ലാ ക്രൈംബ്രാഞ്ച് റഫറൻസ് റിപ്പോർട്ട് നൽകി. പരാതി വ്യാജമാണെന്നും മർദിച്ചതിന് തെളിവില്ലെന്നും ദൃശ്യങ്ങൾ ലഭിച്ചിട്ടില്ലെന്നുമുള്ള വിചിത്രവാദമാണ് ക്രൈംബ്രാഞ്ച് കോടതിയിൽ ഉന്നയിച്ചിരിക്കുന്നത്. …

നവകേരളാ യാത്രയ്ക്കിടയിൽ യൂത്ത് കോൺ​ഗ്രസ് പ്രവർത്തകരെ മർദിച്ച സംഭവത്തിൽ കോടതിയിൽ വിചിത്ര റിപ്പോർട്ട് നൽകി ക്രൈംബ്രാഞ്ച് Read More

അജിത്കുമാറിന്റെ “പൂരം “റിപ്പോർട്ട് തള്ളി ആഭ്യന്തര സെക്രട്ടറി: വീണ്ടും അന്വേഷണം

തിരുവനന്തപുരം ∙ തൃശൂർ പൂരം കലക്കലുമായി ബന്ധപ്പെട്ട് എഡിജിപി എം.ആർ.അജിത് കുമാർ നൽകിയ അന്വേഷണ റിപ്പോർട്ട് ആഭ്യന്തര സെക്രട്ടറി തള്ളി. വിഷയത്തിൽ വീണ്ടും അന്വേഷണം നടത്താൻ ആഭ്യന്തര സെക്രട്ടറി നിർദേശിച്ചു. എഡിജിപിക്കെതിരെയും അന്വേഷണം ഉണ്ടാകും. ഡിജിപി ദർവേഷ് സാഹിബ് ഉന്നയിച്ച കാര്യങ്ങളിലാണ് …

അജിത്കുമാറിന്റെ “പൂരം “റിപ്പോർട്ട് തള്ളി ആഭ്യന്തര സെക്രട്ടറി: വീണ്ടും അന്വേഷണം Read More

മാമിയെ കാണാതായി ഒരു വര്‍ഷം കഴിഞ്ഞിട്ടും എങ്ങുമെത്താതെ അന്വേഷണം.

കോഴിക്കോട്‌: റിയല്‍ എസ്‌റ്റേറ്റ്‌ ഇടനിലക്കാരന്‍ മുഹമ്മദ്‌ ആട്ടൂരിന്റെ (മാമി) തിരോധാനക്കേസില്‍ 4 പേരുടെ മൊഴിയെടുത്ത്‌ ക്രൈംബ്രാഞ്ച്‌. പ്രത്യേക അന്വേഷണ സംഘം ക്രൈംബ്രാഞ്ച്‌ ഓഫിസില്‍ വച്ചാണ്‌ മൊഴി രേഖപ്പെടുത്തിയത്‌. മുന്‍പ്‌ കേസന്വേഷിച്ച സംഘം പരാമര്‍ശിച്ച പ്രധാന ആളുകളെ സെപ്‌തംബര്‍ 18 ന്‌ വീണ്ടും …

മാമിയെ കാണാതായി ഒരു വര്‍ഷം കഴിഞ്ഞിട്ടും എങ്ങുമെത്താതെ അന്വേഷണം. Read More