ചാംപ്യന്‍സ് ബോട്ട് ലീഗ് മത്സരം മറൈന്‍ഡ്രൈവില്‍ ശനിയാഴ്ച്ച 8ന് മന്ത്രി റോഷി അഗസ്റ്റിന്‍ ഉദ്ഘാടനം ചെയ്യും
ഒരുക്കങ്ങള്‍ അവസാനഘട്ടത്തില്‍: ടി.ജെ വിനോദ് എം.എല്‍.എ വിനോദ സഞ്ചാര വകുപ്പ് സംഘടിപ്പിക്കുന്ന ചാംപ്യന്‍സ് ബോട്ട് ലീഗ് (സി.ബി.എല്‍) മത്സരത്തിന് എറണാകുളം മറൈന്‍ഡ്രൈവ് സര്‍വ്വ സജ്ജമായതായി ടി.ജെ വിനോദ് എം.എല്‍.എ പറഞ്ഞു. ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്(ഐ.പി.എല്‍) ക്രിക്കറ്റിന്റെ മാതൃകയില്‍ സംഘടിപ്പിക്കുന്ന സി.ബി.എല്ലിലെ അഞ്ചാം മത്സരത്തിനാണ് …
ചാംപ്യന്‍സ് ബോട്ട് ലീഗ് മത്സരം മറൈന്‍ഡ്രൈവില്‍ ശനിയാഴ്ച്ച 8ന് മന്ത്രി റോഷി അഗസ്റ്റിന്‍ ഉദ്ഘാടനം ചെയ്യും Read More