പരമ്പരകള്‍ ടെസ്റ്റ് ക്രിക്കറ്റിന് ആവശ്യം: സ്റ്റോക്‌സ്

ലണ്ടന്‍: കെന്നിംഗ്ടണ്‍ ഓവലിലെ ത്രസിപ്പിക്കുന്ന വിജയം വഴി ആഷസ് പരമ്പര 2-2നു സമനിലയിലാക്കിയതിന്റെ ആവേശത്തിലാണ് ഇംഗ്ലണ്ട്. പരമ്പരയിലെ ആദ്യ രണ്ടു ടെസ്റ്റുകളും പരാജയപ്പെട്ട് ബാസ്‌ബോള്‍ ശൈലി മരിച്ചെന്ന് ഏവരും വിധിയെഴുതിയപ്പോഴാണ് ഇംഗ്ലണ്ട് ശകതമായി തിരിച്ചുവന്നത്. മൂന്നും അഞ്ചും ടെസ്റ്റുകള്‍ ജയിച്ച അവര്‍ …

പരമ്പരകള്‍ ടെസ്റ്റ് ക്രിക്കറ്റിന് ആവശ്യം: സ്റ്റോക്‌സ് Read More

ഏഷ്യാ കപ്പ് ക്രിക്കറ്റ് വേദികളും തീയതികളും പ്രഖ്യാപിച്ചു

കൊളംബോ: ആകാംക്ഷക്കൊടുവില്‍ ഏഷ്യാകപ്പ് ക്രിക്കറ്റ് മത്സര കലന്‍ഡര്‍ പുറത്തുവിട്ട് ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍. ക്രിക്കറ്റ് പ്രേമികള്‍ ഏറെ കാത്തിരുന്ന ഇന്ത്യ- പാക് പോരാട്ടം ശ്രീലങ്കയിലെ കാന്‍ഡിയിലായിരിക്കും നടക്കുക. ഹൈബ്രിഡ് മോഡലില്‍ നടക്കുന്ന ടൂര്‍ണമെന്റ് പാക്കിസ്ഥാനിലും ശ്രീലങ്കയിലുമായാണ് ക്രമീകരിച്ചിരിക്കുന്നത്. ടൂര്‍ണമെന്റില്‍ ആകെ 13 …

ഏഷ്യാ കപ്പ് ക്രിക്കറ്റ് വേദികളും തീയതികളും പ്രഖ്യാപിച്ചു Read More

റെക്കോഡിനരികെ പൂജാര

ന്യൂഡല്‍ഹി: ബോര്‍ഡര്‍-ഗാവസ്‌കര്‍ ട്രോഫി ക്രിക്കറ്റ് പരമ്പരയിലെ മൂന്നാം മത്സരം പടിവാതില്‍ക്കല്‍ നില്‍ക്കെ വിഖ്യാത താരങ്ങള്‍ക്കൊപ്പമെത്താന്‍ ഇന്ത്യന്‍താരം ചേതേശ്വര്‍ പൂജാര. ബോര്‍ഡര്‍-ഗാവസ്‌കര്‍ ട്രോഫിയില്‍ 2000 റണ്‍സ് തികയ്ക്കുന്ന നാലാമത്തെ താരമാകാനുള്ള തയാറെടുപ്പിലാണ് പൂജാര. അപൂര്‍വനേട്ടത്തിന് 69 റണ്‍മാത്രം അകലെയാണു താരം. മൂന്നാം ടെസ്റ്റില്‍ …

റെക്കോഡിനരികെ പൂജാര Read More

ടെസ്റ്റ് റാങ്കിങ്: ഋഷഭ് പന്തിന് സ്ഥാനക്കയറ്റം

ദുബായ്: രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സിലി (ഐ.സി.സി) ന്റെ ടെസ്റ്റ് ബാറ്റര്‍മാരുടെ റാങ്കിങ്ങില്‍ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ഋഷഭ് പന്തിന് സ്ഥാനക്കയറ്റം. ആറു വര്‍ഷത്തിനുശേഷം മുന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലിക്ക് ആദ്യ പത്തില്‍നിന്നു പടിയിറക്കം. ഇംഗ്ലണ്ടിനെതിരായ എഡ്ജ്ബാസ്റ്റണ്‍ ടെസ്റ്റിലെ മിന്നുംപ്രകടനം പന്തിനെ അഞ്ചാം …

ടെസ്റ്റ് റാങ്കിങ്: ഋഷഭ് പന്തിന് സ്ഥാനക്കയറ്റം Read More

ഏകദിന റാങ്കിങ്ങില്‍ സ്മൃതി സ്ഥാനം നിലനിര്‍ത്തി

ദുബായ്: രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സിലിന്റെ വനിതാ ക്രിക്കറ്റര്‍മാരുടെ ഏകദിന റാങ്കിങ്ങില്‍ ഇന്ത്യയുടെ ഓപ്പണര്‍ സ്മൃതി മന്ദാന സ്ഥാനം നിലനിര്‍ത്തി. പുതുക്കിയ റാങ്കിങ് പ്രകാരം എട്ടാം സ്ഥാനത്തു തുടരുകയാണു മന്ദാന. ഒന്‍പത് മത്സരങ്ങളിലായി ഒരു സെഞ്ചുറിയടക്കം 411 റണ്ണെടുക്കാന്‍ താരത്തിനായി. ആദ്യ പത്തിലുള്ള …

ഏകദിന റാങ്കിങ്ങില്‍ സ്മൃതി സ്ഥാനം നിലനിര്‍ത്തി Read More

ശ്രീലങ്കയ്ക്ക് ആറ് വിക്കറ്റ് ജയം

കൊളംബോ: ഓസ്ട്രേലിയയ്ക്കെതിരായ ഏകദിന ക്രിക്കറ്റ് പരമ്പരയിലെ മൂന്നാമത്തെ മത്സരത്തില്‍ ശ്രീലങ്കയ്ക്ക് ആറ് വിക്കറ്റ് ജയം.ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ ആറ് വിക്കറ്റ് നഷ്ടത്തില്‍ 291 റണ്ണെടുത്തു. മറുപടി ബാറ്റ് ചെയ്ത ലങ്കയെ കന്നി സെഞ്ചുറി നേടിയ പാതും നിസങ്ക (147 പന്തില്‍ …

ശ്രീലങ്കയ്ക്ക് ആറ് വിക്കറ്റ് ജയം Read More

ലങ്കയ്ക്ക് ആശ്വാസ ജയം

പലെക്കലെ: ഓസ്ട്രേലിയയ്ക്കെതിരായ ട്വന്റി20 ക്രിക്കറ്റ് പരമ്പരയിലെ മൂന്നാമത്തെ മത്സരത്തില്‍ ശ്രീലങ്കയ്ക്ക് നാല് വിക്കറ്റ് ജയം. ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 176 റണ്ണെടുത്തു. ശ്രീലങ്ക കളി തീരാന്‍ ഒരു പന്ത് ശേഷിക്കേ വിജയ റണ്ണെടുത്തു. നായകന്‍ ദാസുന്‍ …

ലങ്കയ്ക്ക് ആശ്വാസ ജയം Read More

വനിതാ ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍ ഇന്ത്യക്ക് 155 റണ്ണിന്റെ തകര്‍പ്പന്‍ ജയം.

ഹാമില്‍ട്ടണ്‍: വെസ്റ്റിന്‍ഡീസിനെതിരേ നടന്ന വനിതാ ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍ ഇന്ത്യക്ക് 155 റണ്ണിന്റെ തകര്‍പ്പന്‍ ജയം. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ എട്ട് വിക്കറ്റിന് 317 റണ്ണെടുത്തു. മറുപടി ബാറ്റ് ചെയ്ത വെസ്റ്റിന്‍ഡീസ് 40.3 ഓവറില്‍ 162 റണ്ണിന് ഓള്‍ഔട്ടായി.മൂന്ന് കളികളില്‍നിന്നു …

വനിതാ ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍ ഇന്ത്യക്ക് 155 റണ്ണിന്റെ തകര്‍പ്പന്‍ ജയം. Read More

വനിതാ ഏകദിന ലോകകപ്പ് ക്രിക്കറ്റില്‍ ഇന്ത്യ- പാകിസ്താന്‍ പോരാട്ടം

മൗണ്ട് മൗന്‍ഗാനി: വനിതാ ഏകദിന ലോകകപ്പ് ക്രിക്കറ്റില്‍ ഇന്ത്യ- പാകിസ്താന്‍ പോരാട്ടത്തിന് തുടക്കമാവുന്നു. ബേ ഓവലില്‍ ഇന്ത്യന്‍ സമയം രാവിലെ 6.30 മുതലാണു മത്സരം. ന്യൂസിലന്‍ഡിനെതിരേ നടന്ന ഏകദിന ക്രിക്കറ്റ് പരമ്പര 4-1 നു കൈവിട്ട ശേഷമാണ് ഇന്ത്യ ദക്ഷിണാഫ്രിക്ക, വെസ്റ്റിന്‍ഡീസ് …

വനിതാ ഏകദിന ലോകകപ്പ് ക്രിക്കറ്റില്‍ ഇന്ത്യ- പാകിസ്താന്‍ പോരാട്ടം Read More

വനിതാ ഏകദിന ക്രിക്കറ്റ് ലോകകപ്പിന് തുടക്കം

മൗണ്ട് മൗന്‍ഗാനി: വനിതകളുടെ ഏകദിന ക്രിക്കറ്റ് ലോകകപ്പിന് തുടക്കം. മൗണ്ട് മൗന്‍ഗാനിയില്‍ ഇന്ത്യന്‍ സമയം രാവിലെ 6.30 മുതല്‍ നടക്കുന്ന ഉദ്ഘാടന മത്സരത്തില്‍ ന്യൂസിലന്‍ഡ് വെസ്റ്റിന്‍ഡീസിനെ നേരിടും. ഇന്ത്യയെ കൂടാതെ നിലവിലെ ചാമ്പ്യന്മാരായ ഇംഗ്ലണ്ട്, ഓസ്ട്രേലിയ, ന്യൂസിലന്‍ഡ്, പാകിസ്താന്‍, ദക്ഷിണാഫ്രിക്ക, വെസ്റ്റിന്‍ഡീസ്, …

വനിതാ ഏകദിന ക്രിക്കറ്റ് ലോകകപ്പിന് തുടക്കം Read More