
റിപ്പോര്‍ട്ട്
കൊല്ലം ക്രസന്റ് നഗറിലെ കുടുംബങ്ങള്‍ക്ക് കുടിവെളളമെത്തി
By ന്യൂസ് ഡെസ്ക്
•
February 15, 2022
കൊല്ലും : കൊല്ലം പളളിമുക്ക് മണക്കാട് പണിക്കര്‍കുളം ക്രസന്റ് നഗറിലെ 30 കുടുംബങ്ങള്‍ക്ക് കുടിവെളളമെത്തിച്ച വാട്ടര്‍ അതോരിറ്റി. കുടിവെളളമില്ലാതെ ക്രസന്റ് നഗറിലെ കുടുംബങ്ങള്‍ ബുദ്ധിമുട്ടുന്നത്. നേരത്തെ വാര്‍ത്തയായിരുന്നു. ഇവിടത്തെ ടാപ്പുകളില്‍ ഒന്നിടവിട്ട ദിവസങ്ങളില്‍ വെളളം...
Read full story

