സാമൂഹ്യ മാധ്യമങ്ങളിലൂടെ വ്യാജ പ്രരണം , ഒരു കുടുംബത്തെ മാനസിക സമ്മര്‍ദ്ദത്തിലാക്കുന്നു

March 6, 2021

തിരുവനന്തപുരം : ഭാര്യ അറിയാതെ കുളിമുറിയിലെ ഡ്രെയിനേജില്‍ ഒളിപ്പിച്ച മദ്യം പുറത്തെടുക്കുന്നതിനിടെ കൈകുടുങ്ങിയ മധ്യവയസ്‌ക്കനെ അഗ്നിശമന സേന രക്ഷിക്കുന്നു എന്ന അടിക്കുറിപ്പോടെ പ്രചരിച്ച വീഡിയോ ഒരു കുടുംബത്തെയാകെ ദുഖത്തിലാഴ്തി.കുളിമുറിയിലെ ഡ്രെയിനേജ് പൈപ്പില്‍ തടസം നേരിട്ടതിനെ തുടര്‍ന്ന് വൃത്തിയാക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് കൈ പൈപ്പിനുളളില്‍ …