കെഎസ്‌ആർടിസി ബസും കാറും കൂട്ടിയിടിച്ച് നാല് പേർക്ക് പരിക്ക്

തിരുവനന്തപുരം : കെഎസ്‌ആർടിസി ബസും കാറും തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ കാർ യാത്രികരായ നാല് പേർക്ക് പരിക്കേറ്റു. അപകടത്തിൽ കാറിന്റെ മുൻവശം തകർന്നതായി റിപ്പോർട്ടുണ്ട്. മാർച്ച് 22, ശനിയാഴ്ച വൈകുന്നേരം 4:30ന് തിരുവനന്തപുരം, എംസി റോഡിലെ പിരപ്പൻകോടിന് സമീപം പാലവിള എന്ന …

കെഎസ്‌ആർടിസി ബസും കാറും കൂട്ടിയിടിച്ച് നാല് പേർക്ക് പരിക്ക് Read More

അമേരിക്കയിൽ ഹെലികോപ്റ്റര്‍ തകര്‍ന്ന് മൂന്നു മരണം

ഹൂസ്റ്റണ്‍ | അമേരിക്കയിലെ മാഡിസണ്‍ കൗണ്ടിയില്‍ മെഡിക്കല്‍ ഹെലികോപ്റ്റര്‍ തകര്‍ന്ന് മൂന്നു പേര്‍ മരിച്ചു. മാർച്ച് 10 തിങ്കളാഴ്ച മിസിസിപ്പിയിലായിരുന്നു അപകടം. പൈലറ്റും ഹെലികോപ്റ്ററിലുണ്ടായിരുന്ന ആശുപത്രി ജീവനക്കാരുമാണ് മരിച്ചത്. മെഡിക്കല്‍ ഹെലികോപ്റ്ററില്‍ അപകട സമയം രോഗികള്‍ ഉണ്ടായിരുന്നില്ല. .

അമേരിക്കയിൽ ഹെലികോപ്റ്റര്‍ തകര്‍ന്ന് മൂന്നു മരണം Read More

അസർബൈജാൻ എയർലൈൻസ് വിമാന അപകടം : റഷ്യൻ പ്രസിഡന്‍റ് വ്ലാദമിർ പുടിൻ ക്ഷമാപണം നടത്തി

മോസ്ക്കോ: അസർബൈജാൻ എയർലൈൻസ് വിമാനം തകർന്ന് 38 പേർ മരിച്ച സംഭവത്തില്‍ അസർബൈജാനോട് ക്ഷമാപണം നടത്തി റഷ്യൻ പ്രസിഡന്‍റ് വ്ലാദമിർ പുടിൻ. ദാരുണ സംഭവമെന്നാണ് പുടിൻ സംഭവത്തെ വിശേഷിപ്പിച്ചത്. അസർബൈജാൻ പ്രസിഡന്‍റുമായി പുടിൻ ഫോണില്‍ സംസാരിച്ചുവെന്ന് റഷ്യ വ്യക്തമാക്കി. റഷ്യൻ വ്യോമപ്രതിരോധ …

അസർബൈജാൻ എയർലൈൻസ് വിമാന അപകടം : റഷ്യൻ പ്രസിഡന്‍റ് വ്ലാദമിർ പുടിൻ ക്ഷമാപണം നടത്തി Read More

അഫ്ഗാനിസ്ഥാനില്‍ 83 യാത്രക്കാരുമായി വിമാനം തകര്‍ന്നുവീണു

കാബൂള്‍ ജനുവരി 27: അഫ്ഗാനിസ്ഥാനില്‍ ഘസ്നി പ്രവിശ്യയില്‍ 83 യാത്രക്കാരുമായി വിമാനം തകര്‍ന്ന് വീണു. അരിയാന അഫ്ഗാന്‍ എയര്‍ലൈന്‍സാണ് അപകടത്തില്‍പ്പെട്ടത്. ഹെറാത്തില്‍ നിന്ന് കാബൂളിലേക്കുള്ള യാത്രക്കിടെയായിരുന്നു അപകടം. വിമാന ജീവനക്കാരുടേയും യാത്രികരുടെയും എണ്ണം സംബന്ധിച്ച് കൃത്യമായ വിവരം ലഭിച്ചിട്ടില്ല. 83 പേര്‍ …

അഫ്ഗാനിസ്ഥാനില്‍ 83 യാത്രക്കാരുമായി വിമാനം തകര്‍ന്നുവീണു Read More

തായ്‌വാനില്‍ ഹെലികോപ്റ്റര്‍ തകര്‍ന്ന് വീണ് എട്ട് പേര്‍ മരിച്ചു

തായ്പെയി ജനുവരി 2: തായ്‌വാനില്‍ ഹെലികോപ്റ്റര്‍ തകര്‍ന്ന് വീണ് എട്ട് പേര്‍ മരിച്ചു. വ്യാഴാഴ്ച രാവിലെയാണ് ദ്വീപിന്റെ വടക്കന്‍ ഭാഗത്തുള്ള പര്‍വത പ്രദേശത്ത് ഇവര്‍ സഞ്ചരിച്ചിരുന്ന ബ്ലാക്ക് ഹോക്ക് ഹെലികോപ്റ്റര്‍ തകര്‍ന്നതെന്ന് അധികൃതര്‍ അറിയിച്ചു. ചീഫ് ഓഫ് സ്റ്റാഫ് ഷെന്‍ യി …

തായ്‌വാനില്‍ ഹെലികോപ്റ്റര്‍ തകര്‍ന്ന് വീണ് എട്ട് പേര്‍ മരിച്ചു Read More

കസാഖിസ്ഥാനില്‍ യാത്രവിമാനം തകര്‍ന്ന് 9 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്

അല്‍മാറ്റി ഡിസംബര്‍ 27: കസാഖിസ്ഥാനില്‍ 100 പേരുമായി യാത്ര പുറപ്പെട്ട വിമാനം തകര്‍ന്ന് ഒമ്പത് പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. അല്‍മാറ്റി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് നൂര്‍ സുല്‍ത്താനിലേക്ക് പുറപ്പെട്ട വിമാനമാണ് തകര്‍ന്നത്. 95 യാത്രക്കാരും അഞ്ച് ക്രൂ അംഗങ്ങളും വിമാനത്തിലുണ്ടായിരുന്നു. രക്ഷാപ്രവര്‍ത്തനം …

കസാഖിസ്ഥാനില്‍ യാത്രവിമാനം തകര്‍ന്ന് 9 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട് Read More