കർണാടകയിൽ ദേശാടന കൊക്കുകൾ കൂട്ടമായി ചത്തു വീണു
ബംഗളുരു : കർണാടകയിലെ ചിക്കബല്ലാപുരയിൽ 60 കൊക്കുകളെ ചത്ത നിലയിൽ കണ്ടെത്തി. ചിക്കബല്ലാപുരയിലെ ഗൗരിബിദാനൂർ താലൂക്കിലെ കടലവേനി ഗ്രാമത്തിൽ ഒരു ടാങ്കിന്റെ തീരത്തും സമീപത്തെ മരങ്ങളിലുമായാണ് 60 ഓളം ദേശാടന കൊക്കുകളെ ചത്ത നിലയിൽ കണ്ടെത്തിയത്. ഗ്രാമവാസികളാണ് വെറ്റിനറി വകുപ്പ് ഉദ്യോഗസ്ഥരെ …
കർണാടകയിൽ ദേശാടന കൊക്കുകൾ കൂട്ടമായി ചത്തു വീണു Read More