റിപ്പോര്‍ട്ട്

എറണാകുളം: കുടുംബശ്രീ സാമൂഹ്യമേളകൾക്ക് തുടക്കം

By ന്യൂസ് ഡെസ്ക് November 9, 2021
കോലഞ്ചേരി: കുടുംബശ്രീ സാമൂഹ്യമേളക്ക് തിരുവാണിയൂരിൽ തുടക്കമായി. പഞ്ചായത്ത് പ്രസിഡന്റ് സി.ആർ.പ്രകാശ് സാമൂഹ്യ മേള ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീജ വിശ്വനാഥൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ജില്ലാ പഞ്ചായത്തംഗം ലിസി അലക്സ്, ബ്ലോക്ക് സ്റ്റാൻഡിങ്ങ്...
Read full story