തി​രു​വ​ന​ന്ത​പു​രം: സി​പി​എ​മ്മി​ന്‍റെ നി​ർ​ണാ​യ​ക സം​സ്ഥാ​ന സ​മി​തി യോ​ഗം ഇ​ന്ന് (മാർച്ച് 5) തി​രു​വ​ന​ന്ത​പു​ര​ത്ത് നടക്കും.. സ്ഥാ​നാ​ർ​ഥി നി​ർ​ണ​യ ച​ർ​ച്ച​ക​ളും തെ​ര​ഞ്ഞെ​ടു​പ്പ് ഒ​രു​ക്ക​ങ്ങ​ളു​മാ​ണ് പ്ര​ധാ​ന അ​ജ​ണ്ട. സെ​ക്ര​ട്ടേ​റി​യ​റ്റി​ൽ ധാ​ര​ണ​യാ​യ സ്ഥാ​നാ​ർ​ഥി പ​ട്ടി​ക സം​സ്ഥാ​ന സ​മി​തി​യി​ൽ അ​വ​ത​രി​പ്പി​ച്ച് അം​ഗീ​കാ​രം നേ​ടും. ജി. ​സു​ധാ​ക​ര​ന്‍റെ നി​ല​പാ​ടു​ക​ളും...
Read full story
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സി​​​പി​​​എം സം​​​സ്ഥാ​​​ന സെ​​​ക്ര​​​ട്ടേ​​​റി​​​യ​​​റ്റ് യോ​​​ഗം ഇ​​​ന്നും (ജനുവരി 23) സം​​​സ്ഥാ​​​ന സ​​​മി​​​തി നാ​​​ളെ​​​യും ചേ​​​രും. ക​​​ഴി​​​ഞ്ഞ ദി​​​വ​​​സ​​​ങ്ങ​​​ളി​​​ൽ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്തു ചേ​​​ർ​​​ന്ന പാ​​​ർ​​​ട്ടി കേ​​​ന്ദ്ര ക​​​മ്മി​​​റ്റി യോ​​​ഗ​​​ത്തി​​​ലെ തീ​​​രു​​​മാ​​​ന​​​ങ്ങ​​​ൾ സം​​​സ്ഥാ​​​ന സ​​​മി​​​തി​​​യി​​​ൽ റി​​​പ്പോ​​​ർ​​​ട്ടു ചെ​​​യ്യും. പാ​​​ർ​​​ട്ടി ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി എം.​​​എ.​​​ ബേ​​​ബി...
Read full story
തിരുവനന്തപുരം: എം.സി ജോസഫൈൻ വനിത കമ്മിഷന്‍ അധ്യക്ഷ സ്ഥാനം രാജിവെച്ചത് ഉചിതമായ തീരുമാനമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. സി.പി.എം ആദ്യം ജോസഫൈനെ രക്ഷപ്പെടുത്താൻ ശ്രമം നടത്തി. ന്യായീകരണം വിലപ്പോവാതെ വന്നതുകൊണ്ടാണ് രാജി വെച്ചതെന്നും സതീശൻ പറഞ്ഞു. നിരന്തരമായി വിവാദ പ്രസ്താവനകള്‍...
Read full story