സി പി എം, സി പി ഐ പാർട്ടികളുടെ നിർണായക യോഗങ്ങൾ ഒക്ടോബർ 27 ന്

തിരുവനന്തപുരം | പി എം ശ്രീ (പ്രധാൻ മന്ത്രി സ്കൂൾസ് ഫോർ റൈസിങ് ഇന്ത്യ) പദ്ധതിയിൽ സംസ്ഥാന സർക്കാർ ഒപ്പുവെച്ചതിനെ തുടർന്ന് എൽ ഡി എഫിൽ ഉടലെടുത്ത അഭിപ്രായ ഭിന്നത രൂക്ഷമായി തുടരുന്നതിനിടെ സി പി എം, സി പി ഐ …

സി പി എം, സി പി ഐ പാർട്ടികളുടെ നിർണായക യോഗങ്ങൾ ഒക്ടോബർ 27 ന് Read More

പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിക്ക് നേരെ ലൈംഗികാതിക്രമണം : സിപിഎം പ്രാദേശിക നേതാവ് അറസ്റ്റില്‍

പാലക്കാട് | പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിക്ക് നേരെ ലൈംഗികാതിക്രമത്തിന് ശ്രമിച്ചെന്ന പരാതിയില്‍ സിപിഎം പ്രാദേശിക നേതാവ് അറസ്റ്റില്‍. സിപിഎം പുതുനഗരം ലോക്കല്‍ കമ്മിറ്റിക്കു കീഴിലെ ചെട്ടിയത്തുകുളമ്പ് ബ്രാഞ്ച് സെക്രട്ടറി എന്‍ ഷാജി (40)യാണ് അറസ്റ്റിലായത്. പോക്‌സോ നിയമപ്രകാരമാണു കേസ്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ …

പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിക്ക് നേരെ ലൈംഗികാതിക്രമണം : സിപിഎം പ്രാദേശിക നേതാവ് അറസ്റ്റില്‍ Read More

ഞെട്ടുന്ന വാര്‍ത്തകള്‍ക്കായി കാതോർത്തിരിക്കാൻ സിപിഎമ്മിനോട് വി.ഡി.സതീശൻ

ദുബൈ | കേരളം ഞെട്ടുന്ന വാര്‍ത്തകള്‍ ഇനിയും പുറത്തുവരുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ഞെട്ടുന്ന വാര്‍ത്തകള്‍ക്ക് സമയപരിധി നിശ്ചയിച്ചിട്ടില്ല. ഓരോന്ന് പുറത്തുവന്നുകൊണ്ടിരിക്കുകയാണ്. ഇപ്പോള്‍ ബി ജെ പിക്ക് എതിരായി വാര്‍ത്തകള്‍ വന്നുകൊണ്ടിരിക്കുകയാണ്. സി പി എം കരുതിയിരിക്കണമെന്നും വി …

ഞെട്ടുന്ന വാര്‍ത്തകള്‍ക്കായി കാതോർത്തിരിക്കാൻ സിപിഎമ്മിനോട് വി.ഡി.സതീശൻ Read More

ബോംബെ ഹൈക്കോടതി നടത്തിയ പരാമർശങ്ങൾ ഭരണഘടനാ വിരുദ്ധവും ജനാധിപത്യ വിരുദ്ധവുമാണെന്ന് ഡി വൈ എഫ് ഐ

തിരുവനന്തപുരം | ഗസ്സയിലെ ഇസ്റായേൽ വംശഹത്യക്കെതിരെയുള്ള പ്രതിഷേധത്തിന് അനുമതി നിഷേധിച്ചതിനെതിരെ സി പി എം നൽകിയ ഹരജി തള്ളി ബോംബെ ഹൈക്കോടതി നടത്തിയ പരാമർശങ്ങൾ ഭരണഘടനാ വിരുദ്ധവും ജനാധിപത്യ വിരുദ്ധവുമാണെന്ന് ഡി വൈ എഫ് ഐ. രാജ്യത്തെ നിയമത്തിന്റെ അടിസ്ഥാനത്തിൽ പ്രവർത്തിക്കുന്ന …

ബോംബെ ഹൈക്കോടതി നടത്തിയ പരാമർശങ്ങൾ ഭരണഘടനാ വിരുദ്ധവും ജനാധിപത്യ വിരുദ്ധവുമാണെന്ന് ഡി വൈ എഫ് ഐ Read More

കോൺഗ്രസ് മണ്ഡലം കമ്മിറ്റി ഓഫീസിൽ സി.പി.എം പ്രവർത്തകർ അതിക്രമിച്ചു കയറി; കോട്ടായിയിൽ സംഘർഷം

.പാലക്കാട്‌: പോലീസ് പൂട്ടിയ കോൺഗ്രസ് മണ്ഡലം കമ്മിറ്റി ഓഫീസിൽ സി.പി.എം പ്രവർത്തകർ അതിക്രമിച്ചു കയറിയ സംഭവത്തിനുപിന്നാലെ കോട്ടായിയിൽ രാത്രി വൈകിയും പ്രതിഷേധം. തുടരുകയാണ്. ഡി.സി.സി പ്രസിഡന്റ് എ.തങ്കപ്പന്റെ നേതൃത്വത്തിലുള്ള കോൺഗ്രസ് നേതാക്കളും പ്രവർത്തകരും മണ്ഡലം കമ്മിറ്റി ഓഫീസിനുമുന്നിൽ തടിച്ചുകൂടി.പ്രാദേശിക കോൺഗ്രസ് പ്രവർത്തകർ …

കോൺഗ്രസ് മണ്ഡലം കമ്മിറ്റി ഓഫീസിൽ സി.പി.എം പ്രവർത്തകർ അതിക്രമിച്ചു കയറി; കോട്ടായിയിൽ സംഘർഷം Read More

സി പി എം കന്നൂര് ലോക്കല്‍ കമ്മിറ്റി സെക്രട്ടറി ഇ എം ദാമോദരന്‍ പത്ര വിതരണത്തിനിടെ കാറിടിച്ചു മരിച്ചു

കോഴിക്കോട് | പത്ര വിതരണത്തിനിടെ കാറിടിച്ചു മരിച്ചു. സി പി എം കന്നൂര് ലോക്കല്‍ കമ്മിറ്റി സെക്രട്ടറി ഇ എം ദാമോദരന്‍(63) ആണ് മരിച്ചത്. ദേശാഭിമാനി ഏജന്റായ അദ്ദേഹം ഇന്നലെ(മെയ് 18) കാലത്ത് പത്രം വിതരണം നടത്തുന്നതിനിടെ കന്നൂര് അങ്ങാടിയില്‍ വെച്ച് …

സി പി എം കന്നൂര് ലോക്കല്‍ കമ്മിറ്റി സെക്രട്ടറി ഇ എം ദാമോദരന്‍ പത്ര വിതരണത്തിനിടെ കാറിടിച്ചു മരിച്ചു Read More

ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിന് വേദിയില്‍ ഇടം നല്‍കിയതിൽ വിമർശനവുമായി സി പി എം

തിരുവനന്തപുരം |വിവാദങ്ങള്‍ കെട്ടടങ്ങാതെ വിഴിഞ്ഞം തുറമുഖം . തുറമുഖത്തിന്റെ കമ്മീഷനിംഗ് കഴിഞ്ഞെങ്കിലും പരിപാടിയുമായി ബന്ധപ്പെട്ട് വിമർശനങ്ങളുയരുന്നു. മന്ത്രിമാര്‍ ഉള്‍പ്പെടെ സദസ്സില്‍ ഇരുന്നപ്പോള്‍ ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖരന് വേദിയില്‍ ഇടം നല്‍കിയതിനെതിരെയാണ് സി പി എമ്മില്‍ വിമര്‍ശമുയരുന്നത്. …

ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിന് വേദിയില്‍ ഇടം നല്‍കിയതിൽ വിമർശനവുമായി സി പി എം Read More

ദൈവം എന്നത് ഉണ്ടെങ്കില്‍ അത് സി പി എമ്മാണ് : സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റംഗം എംവി ജയരാജന്‍

കണ്ണൂര്‍: അന്നവും വസ്ത്രവും നല്‍കുന്നത് ആരാണോ അതാണ് ദൈവം എന്ന് ശ്രീനാരായണഗുരു പറഞ്ഞിട്ടുണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റംഗം എംവി ജയരാജന്‍ പറഞ്ഞു.അങ്ങനെ എങ്കില്‍ ദൈവം എന്നത് ഉണ്ടെങ്കില്‍ അത് സി പി എമ്മാണ്. വ്യക്തികളേക്കാള്‍ പ്രധാനം പാർട്ടിയാണ്.ഏത് നേതാവായാലും പാർട്ടിക്ക് വിലപ്പെട്ടതാണ്.എന്നാല്‍ …

ദൈവം എന്നത് ഉണ്ടെങ്കില്‍ അത് സി പി എമ്മാണ് : സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റംഗം എംവി ജയരാജന്‍ Read More

കാട്ടാന ആക്രമണത്തില്‍ പ്രതിഷേധിച്ച് മുണ്ടൂരിൽ ഇന്ന് ഹര്‍ത്താലിന് ആഹ്വാനം ചെയ്ത് സിപിഎം

പാലക്കാട്|പാലക്കാട് മുണ്ടൂരിലും പ്രദേശങ്ങളിലും കഴിഞ്ഞ ഒരാഴ്ചയായി നിലയുറപ്പിച്ചിരുന്ന കാട്ടാനകളുടെ ആക്രമണത്തിൽ പ്രതിഷേധിച്ച് . മുണ്ടൂര്‍ പഞ്ചായത്തില്‍ ഇന്ന് സിപിഎം ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. ബിജെപിയുടെ നേതൃത്വത്തില്‍ ഡിഎഫ്ഒ ഓഫീസ് മാര്‍ച്ചും നടത്തും .കാട്ടാന ആക്രമണം നടന്ന സ്ഥലം പ്രശ്‌ന ബാധിത പ്രദേശമായതുകൊണ്ട് …

കാട്ടാന ആക്രമണത്തില്‍ പ്രതിഷേധിച്ച് മുണ്ടൂരിൽ ഇന്ന് ഹര്‍ത്താലിന് ആഹ്വാനം ചെയ്ത് സിപിഎം Read More

ബി ജെ പിയുമായി സന്ധി ചെയ്താലും കോണ്‍ഗ്രസ്സിനെ തകര്‍ക്കണമെന്ന് ആഗ്രഹിക്കുന്നവരാണ് പിണറായിയും കാരാട്ടുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍

തിരുവനന്തപുരം | സി പി എം ജനറല്‍ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട എം എ ബേബിയെ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ അഭിനന്ദിച്ചു. ദേശീയ തലത്തില്‍ പ്രവര്‍ത്തിച്ച ബേബിക്ക് കോണ്‍ഗ്രസ്സ് നേതൃത്വം നല്‍കുന്ന ഇന്ത്യ മുന്നണിയുടെ നിലപാടുകള്‍ക്കൊപ്പം നിന്ന് ബി ജെ …

ബി ജെ പിയുമായി സന്ധി ചെയ്താലും കോണ്‍ഗ്രസ്സിനെ തകര്‍ക്കണമെന്ന് ആഗ്രഹിക്കുന്നവരാണ് പിണറായിയും കാരാട്ടുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ Read More