
പാലാ നഗരസഭയില്‍ സിപിഐഎം-കേരള കോണ്‍ഗ്രസ് എം അംഗങ്ങള്‍ തമ്മില്‍ കൂട്ടയടി, രണ്ടു പേർക്ക് മർദനമേറ്റു
കോട്ടയം: പാലാ നഗരസഭയില്‍ സിപിഐഎം-കേരള കോണ്‍ഗ്രസ് എം അംഗങ്ങള്‍ തമ്മില്‍ കയ്യാങ്കളിയും സംഘര്‍ഷവും. ഭരണപക്ഷ കൗണ്‍സിലര്‍മാര്‍ തമ്മിലാണ് ഏറ്റുമുട്ടിയത്. സിപിഐഎം അംഗങ്ങള്‍ക്ക് പരിക്കേറ്റു. സിപിഐഎമ്മിന്റെ ബിനു പുളിക്കകണ്ടത്തിനാണ് പരിക്കേറ്റത്. കേരള കോണ്‍ഗ്രസിന്റെ ബൈജു കൊല്ലം പറമ്പിലിനും മര്‍ദ്ദനമേറ്റു. ഇരുവരെയും ആശുപത്രിയിലേക്ക് മാറ്റി. …
പാലാ നഗരസഭയില്‍ സിപിഐഎം-കേരള കോണ്‍ഗ്രസ് എം അംഗങ്ങള്‍ തമ്മില്‍ കൂട്ടയടി, രണ്ടു പേർക്ക് മർദനമേറ്റു Read More