അയല്‍സംസ്ഥാനങ്ങളില്‍നിന്ന് പശുക്കളെ എത്തിക്കാന്‍ സാധിക്കുന്നില്ല: കേരളത്തില്‍ പശു വിലയും ആവശ്യവും ഉയരുന്നു
കോഴിക്കോട്: കറവപ്പശുക്കള്‍ക്ക് കേരളത്തില്‍ വിലയും ആവശ്യക്കാരും കൂടുന്നു. ലോക്ഡൗണ്‍ മൂലം അയല്‍സംസ്ഥാനങ്ങളില്‍നിന്ന് ഇവയുടെ വരവ് നിലച്ചിരിക്കുകയാണ്. പശുക്കള്‍ക്ക് ഇരുപത് ശതമാനത്തിന്റെ വര്‍ധനയാണുണ്ടായിട്ടുള്ളത്.കിട്ടുന്ന പാലിന്റെ അളവാണ് കറവപ്പശുക്കളുടെ വില നിശ്ചയിച്ചിരുന്നത്. ഒരു ലിറ്റര്‍ പാലിന് 6000 രൂപയായിരുന്നു കണക്ക്. എന്നാല്‍ ഇപ്പോള്‍ 10 …
അയല്‍സംസ്ഥാനങ്ങളില്‍നിന്ന് പശുക്കളെ എത്തിക്കാന്‍ സാധിക്കുന്നില്ല: കേരളത്തില്‍ പശു വിലയും ആവശ്യവും ഉയരുന്നു Read More