
റിപ്പോര്‍ട്ട്
കൊല്ലം ജില്ലയിലെ അതിർത്തിയായ പുളിയൻകുടിയിൽ കോവിഡ് പടരുന്നു
By ന്യൂസ് ഡെസ്ക്
•
April 21, 2020
കൊല്ലം ഏപ്രിൽ 21: ജില്ലയിലെ അതിര്‍ത്തി ഗ്രാമമായ തമിഴ്നാട് പുളിയന്‍കുടിയില്‍ കോവിഡ് പടരുന്ന സാഹചര്യത്തില്‍ കൊല്ലത്ത് അടിയന്തരയോഗം ചേര്‍ന്നു.അതേസമയം അധികൃതരുടെ കണ്ണുവെട്ടിച്ച് പുളിയന്‍കുടിയില്‍ പോയ കുളത്തൂപ്പുഴ സ്വദേശിയെ നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. ഇയാള്‍ മരണാന്തര ചടങ്ങുകളില്‍ ഉള്‍പ്പെടെ...
Read full story

