ന്യൂഡെൽഹി: കോവിഡ് 19 കേസുകളില്‍ ഒരു ദിവസം കൊണ്ട് ഏറ്റവുമധികം രോഗമുക്തി രേഖപ്പെടുത്തി ഇന്ത്യ മറ്റൊരു റെക്കോഡ് നേട്ടത്തിലെത്തി. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 57,381 പേര്‍ സുഖം പ്രാപിച്ചു. ഇന്ത്യയുടെ രോഗമുക്തി നിരക്ക് 70% കവിഞ്ഞതോടെ കൂടുതല്‍ രോഗികള്‍ സുഖം പ്രാപിക്കുന്നതായി ഉറപ്പു വരുത്തുന്നുണ്ട്....
Read full story
ന്യൂഡെൽഹി: കോവിഡ് 19 നിയന്ത്രണത്തിനായി സംസ്ഥാനങ്ങളിലെ/കേന്ദ്രഭരണപ്രദേശങ്ങളിലെ ഗവണ്‍മെന്റുകളുമായി കൈകോര്‍ത്തു ഫലപ്രദമായ നടപടികളാണ് കേന്ദ്ര ഗവണ്മെന്റ് കൈക്കൊള്ളുന്നത്. രാജ്യത്തുടനീളം ആരോഗ്യ അടിസ്ഥാനസൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതിനായി വിവിധ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. മഹാമാരിയുടെ തുടക്കത്തില്‍ എന്‍ 95 മാസ്‌കുകള്‍, പി.പി.ഇ കിറ്റുകള്‍, വെന്റിലേറ്ററുകള്‍ എന്നിവയുള്‍പ്പെടെ എല്ലാവിധ ചികിത്സാ...
Read full story
ധോണിയുടെ ഫലം നെഗറ്റീവ്,ആരാധകർക്ക് ആശ്വാസം
റിപ്പോര്‍ട്ട്

ധോണിയുടെ ഫലം നെഗറ്റീവ്,ആരാധകർക്ക് ആശ്വാസം

By ന്യൂസ് ഡെസ്ക് August 14, 2020
ചെന്നൈ : ചെന്നൈ സൂപ്പർ കിംഗ്സ് ക്യാപ്റ്റർ എം.എസ് .ധോണിയുടെ കോവിഡ് പരിശോധനാ ഫലം നെഗറ്റീവ്. ഐ.പി.എല്ലിന് യു എ ഇയിലേക്ക് പോകാനൊരുങ്ങുമ്പോൾ താരത്തിന്റെ കോവിഡ് പരിശോധനാ ഫലം നെഞ്ചിടിപ്പോടെ കാത്തിരിക്കുകയായിരുന്നു ചെന്നൈ സൂപ്പർ കിംഗ്സ് ആരാധകർ. ചെന്നൈയിൽ മിനി ക്യാംപ്...
Read full story
ന്യൂഡല്‍ഹി:കോവിഡ് പ്രതിരോധത്തിനായി കേന്ദ്ര ഗവണ്‍മെന്റ് സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കും കേന്ദ്ര സ്ഥാപനങ്ങള്‍ക്കും 2020 മാര്‍ച്ച് 11 മുതല്‍ നാളിതു വരെ 3.04 കോടിയിലധികം എന്‍95 മാസ്‌കുകളും 1.28 കോടിയിലധികം പിപിഇ കിറ്റുകളും സൗജന്യമായി വിതരണം ചെയ്തു. 10.83 കോടിയിലധികം ഹൈഡ്രോക്‌സിക്ലോറോക്വിന്‍...
Read full story
മലപ്പുറത്തിന് ആദരം: നടൻ സൂര്യ
റിപ്പോര്‍ട്ട്

മലപ്പുറത്തിന് ആദരം: നടൻ സൂര്യ

By ന്യൂസ് ഡെസ്ക് August 13, 2020
ചെന്നൈ : കരിപ്പൂർ വിമാന ദുരന്തത്തിൽ അനുശോചനമറിയിച്ച് ട്വീറ്റ് ചെയ്ത നടൻ സൂര്യ മലപ്പുറത്തെ ജനങ്ങളെ എടുത്തു പറഞ്ഞ് സല്യൂട്ട് ചെയ്തു. കോവിഡ് ആശങ്കയേയും മഴയെയും വകവയ്ക്കാതെ സ്വന്തം ജീവൻ പോലും നോക്കാതെ രക്ഷാപ്രവർത്തനത്തിന് ഓടിയെത്തിയ വിമാനത്താവള പരിസരത്തെ നാട്ടുകാരെ മലപ്പുറത്തുകാർ...
Read full story
ന്യൂഡല്‍ഹി: ഭാവികാലം ഡിജിറ്റൽ സാങ്കേതിക വിദ്യകളുടെ സംയോജനത്തിന്റേതാണെന്നും കോവിഡ്-19 വൈറസിന്റെ വരവ്‌ രാജ്യത്തെ ആ മാറ്റത്തിന്റെ ഭാഗമാക്കിയിട്ടുണ്ടെന്നും ശാസ്‌ത്ര സാങ്കേതിക വകുപ്പ് സെക്രട്ടറി പ്രൊഫസർ അശുതോഷ് ശർമ ചൂണ്ടിക്കാട്ടി. കോവിഡ്-19 സാഹചര്യത്തിലെ ഡിജിറ്റൽ പരിവർത്തനത്തെക്കുറിച്ചുള്ള വെബിനറിൽ സംസാരിക്കുകയായിരുന്നു പ്രൊഫസർ ശർമ്മ. ഡിജിറ്റൽ സാങ്കേതികവിദ്യകളുടെയും യന്ത്രങ്ങളുടെയും ഉപയോഗം രാജ്യത്തെ പുതിയ ഉയരങ്ങളിലെത്തിക്കുമെന്നും നമ്മുടെ പ്രധാനമന്ത്രിയുടെ 'ആത്മനിഭർ ഭാരത്' സ്വപ്നം പൂർത്തീകരിക്കുമെന്നും പ്രൊഫസർ ശർമ ചൂണ്ടിക്കാട്ടി. ഡാറ്റയാണ് പുതിയ മന്ത്രമെന്നും നമ്മുടെ പുരോഗതിക്കായി അതിന്റെ ഉപയോഗം വിലമതിക്കണമെന്നും സ്റ്റാൻഡിംഗ് കോൺഫറൻസ് ഓഫ് പബ്ലിക് എന്റർപ്രൈസസ് (എസ്‌സിഒപിഇ) സംഘടിപ്പിച്ച വെബിനാറിൽ അദ്ദേഹം കൂട്ടിച്ചേർത്തു. കോവിഡ്-19 വാണിജ്യ അന്തരീക്ഷത്തിൽ വലിയ സമ്മർദ്ദം സൃഷ്ടിച്ചു. അതിനാൽ സാങ്കേതികവിദ്യയും ഡിജിറ്റലൈസേഷനും അവലംബിക്കേണ്ടത് അത്യാവശ്യമായി തീര്‍ന്നു. വിവിധ മേഖലകളിലെകമ്പനികൾ വാണിജ്യ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി ഡിജിറ്റൽ സാങ്കേതിക വിദ്യയിൽ നിക്ഷേപിക്കുകയാണ്‌. പുതിയ വാണിജ്യ അന്തരീക്ഷത്തിൽ പ്രവര്‍ത്തിക്കുന്നതിന് വിവിധ മേഖലകള്‍ക്ക് എങ്ങനെ ഡിജിറ്റല്‍ സങ്കേതങ്ങള്‍ പ്രയോജനപ്പെടുത്താം എന്നതിനെ സംബന്ധിച്ചായിരുന്നു എസ്‌സിഒപിഇ വെബിനാർ നടത്തിയത്‌. ബന്ധപ്പെട്ട രേഖ: https://pib.gov.in/PressReleasePage.aspx?PRID=1645083
Read full story
ന്യൂഡല്‍ഹി: പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 10 സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി കോവിഡ് സാഹചര്യവും രോഗം പടരുന്നത് തടയാനുള്ള ആസൂത്രണങ്ങളുമായി ബന്ധപ്പെട്ട് ചര്‍ച്ച നടത്തി. ആന്ധ്രാപ്രദേശ്, കര്‍ണ്ണാടക, തമിഴ്‌നാട്, പശ്ചിമബംഗാള്‍, മഹാരാഷ്ട്ര, പഞ്ചാബ്, ബിഹാര്‍, ഗുജറാത്ത്, തെലങ്കാന, ഉത്തര്‍ പ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ...
Read full story
കൊവിഡ് , മൻദീപ് സിംഗിന്റെ ആരോഗ്യനില തൃപ്തികരം
റിപ്പോര്‍ട്ട്

കൊവിഡ് , മൻദീപ് സിംഗിന്റെ ആരോഗ്യനില തൃപ്തികരം

By ന്യൂസ് ഡെസ്ക് August 12, 2020
ബംഗളുരു: കൊവിഡ് ബാധിതനായതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ഇന്ത്യൻ ഹോക്കിതാരം മൻദീപ് സിംഗിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടർമാർ. രക്തത്തിലെ ഓക്സിജന്റെ അളവ് കുറഞ്ഞതിനെ തുടർന്ന് കഴിഞ്ഞ ദിവസമാണ് താരത്തെ ആശുപത്രിയിലേക്ക് മാറ്റിയത്. മൻദീപ് സിംഗ് ഉൾപ്പടെ ബംഗളുരു സായ് സെന്ററിലെ ആറ്...
Read full story
സ്പുട്‌നിക്  എന്ന പേരിൽ കൊറോണ വാക്സിനുമായി റഷ്യ
റിപ്പോര്‍ട്ട്

സ്പുട്‌നിക് എന്ന പേരിൽ കൊറോണ വാക്സിനുമായി റഷ്യ

By ന്യൂസ് ഡെസ്ക് August 12, 2020
റഷ്യ: ലോകത്തിൻ്റെ ശ്രദ്ധാകേന്ദ്രമായി റഷ്യ ,കൊറോണ യ്ക്കെതിരെ സ്പുട്നിക് വി വാക്സിൻ വിപണിയിലിറക്കുവാൻ തയ്യാറായി റഷ്യ. ലോകത്തെ ആദ്യ കൃത്രിമ ഉപഗ്രഹമായ സ്പുട്‌നിക്കിനെ സ്മരിച്ചുകൊണ്ടാണ് റഷ്യ തങ്ങൾ വികസിപ്പിച്ച വാക്സിന് പേര് നൽകിയത്. റഷ്യൻ പ്രസിഡൻറ് വ്ളാദിമർ പുടിൻ ആണ് ഔദ്യോഗികമായി...
Read full story
ന്യൂഡല്‍ഹി: ഇന്ത്യയുടെ സാമ്പത്തീക പ്രതി സന്ധി മറികടക്കുവാൻ മാർഗ്ഗ നിർദ്ദേശവുമായി മുൻ പ്രധാനമന്ത്രി മൻമോഹൻ സിംങ്. കോവിഡ് രോഗവ്യാപനം മൂലമുള്ള പ്രതി സന്ധിയും സാമ്പത്തീക തകർച്ചയും പരിഹരിക്കുന്നതിനാണ് മുൻ പ്രധാനമന്ത്രിയും സാമ്പത്തീക വിദഗ്ധനുമായ മൻ മോഹൻ സിംങ് മൂന്നിന നിർദ്ദേശം നൽകിയത്....
Read full story